വിവാദം കത്തുമ്പോഴും ലങ്കന്‍ താരങ്ങളുടെ മനംകവര്‍ന്ന് കോഹ്ലി

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആരാധകരുടെ മനംകവര്‍ന്ന് വിരാട് കോഹ്ലി. സ്വന്തം ഷോട്ടില്‍ ശ്രീലങ്കന്‍ താരം സമര വിക്രമ നടത്തിയ തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനത്തെ ഗ്രൗണ്ടില്‍ വെച്ച് തന്നെ കൈയ്യടിച്ചാണ് കോഹ്ലി സ്‌പോട്‌സ് മാന്‍ സ്പിരിറ്റ് എന്തെന്ന് തെളിയിച്ചത്.

ഡല്‍ഹിയിലെ ഫിറോഷ് ലാ കോട്‌ല ഗ്രൗണ്ടിലെ പുകമഞ്ഞ് ലങ്ക-ഇന്ത്യ മത്സരം വിവാദത്തിലാക്കിയി പശ്ചാത്തലായിരുന്നു ഇന്ത്യന്‍ നായകന്റെ ഈ പെരുമാറ്റം. ഇന്ത്യയെ നാണംകെടുത്താന്‍ മാസ്‌ക് ധരിച്ച് ലങ്കന്‍ താരങ്ങള്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു കോഹ്ലി ഗ്രൗണ്ടില്‍ സ്‌പോട്‌സ് മാന്‍ സ്പിരിറ്റ് പ്രകടിപ്പിച്ചത് എന്നത് പ്രത്യേകം ശ്രദ്ധേയമായി.

കോഹ്ലി ലെഗ് സൈഡിലേക്കടിച്ച കനത്ത ഷോട്ടാണ് ബൗണ്ടറി ലൈനിരകെ സമരവിക്രമ അന്തരീക്ഷത്തില്‍ ചാടിപ്പിടിച്ചത്. ഇതോടെയാണ് താരത്തെ ശ്രീലങ്കന്‍ കളിക്കാര്‍ക്കൊപ്പം ചേര്‍ന്ന് കോഹ്ലിയും അഭിനന്ദിച്ചത്. ആ കാഴച്ച കാണാം

https://twitter.com/PRINCE3758458/status/938203482145869830?ref_src=twsrc%5Etfw&ref_url=http%3A%2F%2Fcricketaddictor.com%2Fcricket%2Fwatch-virat-kohli-shows-sportsmanship-of-highest-order-at-feroz-shah-kotla%2F

മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ശ്രീലങ്ക തോല്‍വി ഒഴിവാക്കാന്‍ പൊരുതുകയാണ്. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ലങ്കയ്ക്ക് ഇതിനകം മുന്‍ നിരവിക്കറ്റുകളെല്ലാം നഷ്ടമായി.

Latest Stories

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്