കേരളം തത്കാലം മടങ്ങുന്നു, മറ്റൊരു ഉശിരന്‍ തിരിച്ചുവരവിനായി

ഷാഫി വട്ടകരിക്കോം

കുന്നോളം പ്രതീക്ഷ ഉണ്ടായിരുന്നു.. നടക്കില്ല കേരളത്തെ കൊണ്ട്.. ചരിത്രം ആവര്‍ത്തിച്ചു.. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്.

ഇന്നത്തെ തോല്‍വിയില്‍..  മനു, രോഹന്‍ എന്നിവര്‍ ഒഴിച്ച് ബാക്കി എല്ലാം ഫ്ലോപ്പ് ആയിരുന്നു.. കേരള താരങ്ങള്‍ ഒരുപക്ഷെ ആദ്യം ബാറ്റിംഗ് കിട്ടിയത് കൊണ്ടായിരിക്കും ഇതുവരെ കളിച്ചിട്ട് ഇല്ലാത്ത സ്റ്റേഡിയത്തില്‍ പതറി പോയത്..

ക്യാപ്റ്റന്‍ സഞ്ജു സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ഫോമിലായിരുന്നു.. വിജയ ഹസരെയില്‍ ചില മത്സരത്തില്‍ ശരാശരി പ്രകടനം കാണിച്ചു. എങ്കിലും ഈ ടൂര്‍ണമെന്റില്‍ ഫ്ലോപ്പ് ആയിരുന്നു. ക്രിക്കറ്റ് അല്ലെ എപ്പോഴും ഫോം നില നിർത്താൻ ആകില്ലല്ലോ.. തിരിച്ചുവരും.. സഞ്ജുവും കൂട്ടരും രഞ്ജി ട്രോഫി യില്‍ പ്രതീക്ഷിക്കാം..

ഒന്ന് ഉറപ്പിച്ചു പറയാം കേരള ക്രിക്കറ്റ് താരങ്ങള്‍ ഒരുപാട് ബെറ്റര്‍ ആയിട്ട് ഉണ്ട്.. തത്കാലം ഇപ്പോള്‍ നാട്ടിലേക്കു മടങ്ങുന്നു, കേരള ക്രിക്കറ്റ് താരങ്ങള്‍..

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24×7

Latest Stories

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്