മന്ത്രിക്ക് അല്ല ആരാധകർക്കാണ് തെറ്റ് സംഭവിച്ചത്, ഇനി കേരളത്തിൽ കളി "നടന്നത്" തന്നെ; വലിയ വിമർശനവുമായി ശശി തരൂർ

ഇന്നലെ തിരുവനന്തപൂരത്ത് നടന്ന ഇന്ത്യ ശ്രീലങ്ക പോരാട്ടം ഒഴിവാക്കിയവർ കാണിച്ചത് മണ്ടത്തരം ആണെന്നും ആരാധകർക്ക് വലിയ നഷ്ടം ആണുണ്ടായതെന്നും എന്ന് പറഞ്ഞിരിക്കുകയാണ് കോൺ​ഗ്രസ് എംപി ശശി തരൂർ. കായിക മന്ത്രിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും കാണികളുടെ പങ്കാളിത്തവുമായി ഒരു ബന്ധവുമില്ല.

യഥാർത്ഥ നഷ്ടം ആരാധകർക്കാണ് ഉണ്ടായതെന്നും ആൾ കുറഞ്ഞാൽ ബിസിസിഐ ഇനി കേരളത്തിൽ ഒരു മത്സരം പോലും നടത്താൻ അനുവദിച്ചേക്കില്ലെന്നും തരൂർ പറയുന്നു . മന്ത്രിയെന്ത് പറഞ്ഞാലും ക്രിക്കറ്റ് പ്രേമികൾ മത്സരം കാണാനെത്തണമായിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ വിജയൻ കുറിച്ചാണ് ഇന്ത്യ മടങ്ങിയതെങ്കിലും കോഹ്ലിയുടെയും ഗില്ലിന്റെയും മികച്ച പ്രകടനം കണ്ട് കൈയടിക്കാൻ ആൾ കുറഞ്ഞത് നിരാശ ആയി. മന്ത്രിയുടെ വാക്കുകൾ ആൾ കുറയാൻ കാരണം ആയെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജയേഷ് ജോർജ് പറയുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്