IPL 2025: എതിരാളികൾക്ക് യുവരാജാവിന്റെ അപായ സൂചന; ആ ഒരു കാര്യം ടീമിന് ഗുണമെന്ന് ശുഭ്മൻ ​ഗിൽ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെൻറിൻറെ 18-ാം പതിപ്പിൽ ഇത്തവണ രണ്ടും കല്പിച്ച് ഇറങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്. അരങ്ങേറ്റം കുറിച്ച ആദ്യ സീസണിൽ തന്നെ കപ്പ് ജേതാക്കളായ ടീം കഴിഞ്ഞ വർഷം നടന്ന ഐപിഎലിൽ ലീഗ് സ്റ്റേജിൽ പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇത്തവണ മികച്ച താരങ്ങളെയാണ് മെഗാ താരലേലത്തിൽ ടീം സ്വന്തമാക്കിയത്. 20 ഓവർ മത്സരത്തിൽ 300 റൺസ് വരെ അടിക്കാനുള്ള കെൽപ്പ് ടീമിനുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ.

ശുഭ്മൻ ​ഗിൽ പറയുന്നത് ഇങ്ങനെ:

” ഐപിഎൽ വേ​ഗത്തിലാണ് മുന്നേറുന്നത്. ഇത്തവണ ചില മത്സരങ്ങളിൽ 300 റൺസ് അടിക്കാൻ ​ഗുജറാത്ത് ടൈറ്റൻസിന് കഴിഞ്ഞേക്കും. കഴിഞ്ഞ വർഷം ചില വേദികളിൽ ​ഗുജറാത്ത് 300 റൺസിനോട് അടുത്തതാണ്. ഇംപാക്ട് പ്ലെയർ നിയമം ഒരു അധിക ബാറ്ററെ ടീമിൽ ഉൾപ്പെടുത്താൻ കഴിയുന്നു. അത് ഐപിഎൽ കൂടുതൽ ആവേശകരമാക്കുന്നു”

ശുഭ്മൻ ​ഗിൽ പറയുന്നത് ഇങ്ങനെ:

” പലപ്പോഴും മുൻനിരയിലേക്ക് എത്തിപ്പെടാൻ കഴിയാത്ത താരങ്ങളാണ് ഐപിഎല്ലിൽ മികച്ച പ്രകടനവുമായി ഞെട്ടിക്കുന്നത്. ഐപിഎല്ലിൽ മത്സരങ്ങൾ അടുത്തടുത്ത് വരുന്നു. കൂടുതൽ യാത്ര ചെയ്യേണ്ടതുണ്ട്. അത് എതിർ ടീമിലെ താരങ്ങളുമായി ഉൾപ്പെടെ ക്രിക്കറ്റ് സംസാരിക്കുവാൻ ​ഗുണം ചെയ്യും. മൂന്ന്, നാല് തുടർച്ചായ വിജയങ്ങൾ ടീമിനും താരങ്ങൾക്കും മികച്ച പ്രകടനം നടത്താനുള്ള പ്രചോദനം നൽകുകയും ചെയ്യുന്നു” ശുഭ്മൻ ​ഗിൽ പറഞ്ഞു.

Latest Stories

ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുന്നു, സ്ഥിരീകരിച്ചുകൊണ്ടുളള താരത്തിന്റെ പോസ്റ്റ് വൈറല്‍

ദേശീയ പാത ഇടിഞ്ഞ് വീണ സംഭവം; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ലെന്ന് മുഖ്യമന്ത്രി

INDIAN CRICKET: അവന്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത ഗെയിം ചേഞ്ചര്‍ ആവും, ഇംഗ്ലണ്ടിന് പണി കൊടുക്കാന്‍ ബെസ്റ്റ് ആ താരം, യുവതാരത്തെ ടീമില്‍ എടുക്കണമെന്ന് സ്റ്റീഫന്‍ ഫ്‌ളെമിങ്‌

'അപകടത്തില്‍ വലതു കൈ നഷ്ടമായി, പക്ഷെ പതറിയില്ല പരിശ്രമിച്ചുകൊണ്ടേയിരുന്നു, ഒടുവിൽ അവൾ ആ ലക്ഷ്യം നേടിയെടുത്തു'; പാര്‍വതി ഇന്ന് എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

മോദി സര്‍ക്കാര്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുന്നു; എല്ലാ അര്‍ദ്ധസൈനിക നീക്കങ്ങളും നിര്‍ത്തി വെയ്ക്കണം; ചര്‍ച്ചകള്‍ തയാറാവണമെന്ന് സിപിഎം പിബി

വന്ദേ ഭാരത് ഓടുമ്പോള്‍ മറ്റ് ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യത്തിന് പരിഹാരം പാത ഇരട്ടിപ്പിക്കല്‍; സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ വികസനം നടപ്പിലാക്കാന്‍ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് സുരേഷ് ഗോപി

INDIAN CRICKET: ഗില്ലോ രാഹുലോ അല്ല, കോഹ്ലിക്ക് പകരക്കാരനാവേണ്ടത് ആ താരം, അവനുണ്ടെങ്കില്‍ ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ തോല്‍പ്പിച്ചുവിടാം, നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം

‘നിലവിലെ ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും മാറേണ്ടതില്ല’, കെപിസിസി പുനസംഘടനയെ എതിര്‍ത്ത് കെ സുധാകരന്‍

ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടിയും സിനിമയുടെ ലാഭവിഹിതവും, ഡിമാന്റുകൾ നിരത്തി ദീപിക; സ്പിരിറ്റിൽ നിന്ന് നടിയെ ഒഴിവാക്കിയോ?

പാക്കിസ്ഥാന് ആര്‍മിക്ക് കൈകൊടുക്കില്ല, അതിര്‍ത്തികവാടം തുറക്കില്ല; വാഗ-അട്ടാരി അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ പുനരാരംഭിച്ചു; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം