IPL 2024: പുതിയ തലമുറ ഏറെ പഠിക്കേണ്ട ബാറ്റര്‍, ഈ പ്രായത്തിലും അദ്ദേഹം തന്നെ തേച്ചു മിനുക്കുകയാണ്

കളി കൈയില്‍ നിന്ന് പോയി എന്ന വേളയിലും അയാള്‍ വിട്ടു കൊടുക്കാന്‍ തയ്യാര്‍ അല്ലായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അയാള്‍ ബാംഗ്ലൂര്‍ സ്‌കോര്‍ ബോര്‍ഡ് മുമ്പോട്ട് ചലിപ്പിച്ചു.

റണ്‍ റേറ്റ് എന്ന വന്‍ മല ഉയര്‍ന്നപ്പോള്‍ ബാക്ക് ടു ബാക്ക് ഓവറുകളില്‍ 25 റണ്‍സും 21 റണ്‍സും എടുത്തു അയാള്‍ ചിന്നസ്വാമി ഒന്ന് ഇളക്കി മറിച്ചു. സീസണിലെ ലോങ്സ്റ്റ് സിക്സ്സും ഇന്ന് ഡികെയുടെ ബാറ്റില്‍ നിന്ന് പിറന്നു -108 m.

ഭൂവിയുടെ ബോള്‍ സ്വിച്ച് ചെയ്ത് അടിച്ച ബ്രില്ലൈയന്റ് സിക്‌സ്. ഡികെ ഈ പ്രായത്തിലും തന്നെ തേച്ചു മിനുക്കുകയാണ് എന്നതിന്റെ ഉത്തമ ഉദാഹരണം. ഒരുവേള ആ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി ആരാധകര്‍ ആഗ്രഹിച്ചിരുന്നു.

പുതിയ തലമുറ ഈ ബാറ്ററില്‍ നിന്ന് ഏറെ പഠിക്കാന്‍ ഉണ്ട്. ഡികെ ഈസ് സ്പെഷ്യല്‍.ഡികെ ദി ഫൈറ്റര്‍..

എഴുത്ത്: ജോ മാത്യൂ 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്