എന്ത് കൊണ്ട് താന്‍ ഇന്ത്യന്‍ ടീമില്‍ കയറുന്നില്ല എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി, ഇങ്ങനെ ചെയ്യാന്‍ സഞ്ജുവിനേ കഴിയൂ

നിന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരുടെ നെഞ്ചത്തേക്കാണ് നീ ഇന്ന് ബോള്‍ വലിച്ചടിച്ചത്.. ബോള്‍ കണ്ടാല്‍ പിന്നെ നീ ഒന്നും നോക്കണ്ട.. ഇത്രയും ഇംപോര്‍ട്ടന്‍റ് മാച്ചില്‍ അതും രണ്ട് വിക്കറ്റ് തുടരെ പോയി പ്രഷര്‍ സിറ്റുവേഷനില്‍ നില്‍ക്കുമ്പോള്‍, ഇങ്ങനെ ചെയ്യാന്‍ നിന്നെ കൊണ്ടേ കഴിയു സഞ്ജു.. എന്തൊരു മോശം ഷോട്ട് ആയിരുന്നു.. കഷ്ടം..

എന്ത് കൊണ്ട് ഞാന്‍ ഇന്ത്യന്‍ ടീമില്‍ കയറുന്നില്ല എന്ന് ചോദിക്കുന്നവര്‍ക്ക് നീ തന്നെ മറുപടി കൊടുക്കുകയാണ് ബാറ്റ് കൊണ്ട്. എത്ര വര്‍ഷം ആയെടോ കളിക്കാന്‍ തുടങ്ങിയിട്ട്..

സാഹചര്യത്തിനനുസരിച് സ്വന്തം ശൈലി മാറ്റാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ താന്‍ എങ്ങനെ ഇന്റര്‍നാഷണല്‍ കളിക്കും..

എന്തൊക്കെ സംഭവിച്ചാലും ഞാന്‍ ഇങ്ങനെ ആണ് ഞാന്‍ ഇങ്ങനെയെ ചെയ്യൂ എന്നുള്ള ആറ്റിട്യൂട് മാറ്റണം. ഇനി ഒരു പ്ലേഓഫ് സാധ്യത വളരെ വിദൂരം.. അടുത്ത വര്‍ഷം നോക്കാം..

എഴുത്ത്: ശരണ്‍ വിഷ്ണു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി