രഹാനെ കളിച്ചത് പോലൊരു ഫ്‌ളൂവന്റ് ഗെയിം ഒരാളും ഇന്നലെ കളിച്ചിട്ടില്ല

അജിങ്ക്യ രഹാനെ കളിച്ചത് പോലൊരു ഫ്‌ളൂവന്റ് ഗെയിം രണ്ടു ടീമിലും ഒരാളും കളിച്ചിട്ടില്ല. പ്യുവര്‍ ക്ലാസ് & സബ് ലൈം ഷോട്ട്‌സ്. അശ്വിനെ സ്റ്റെപ്പ് ഔട്ട് ചെയ്തു ലോംഗ് ഓഫിനു മുകളിലൂടെ പറത്തിയ ഒരു ഷോട്ട് ഈ ടൂര്‍ണമെന്റിലെ തന്നെ മികച്ച ഷോട്ടുകളില്‍ ഒന്നാണ്.

ആദം സാമ്പയെ ക്രീസില്‍ നിന്നിറങ്ങി റൂം ക്രിയേറ്റ് ചെയ്തു കവറിലൂടെ മനോഹരമായി ഒഴുക്കി വിടുന്നൊരു ബൗണ്ടറി രഹാനെയുടെ കറന്റ് ഫോമിനും അസ്തമിക്കാത്ത ക്ളാസിന്റെയും ഉത്തമ ഉദാഹരണങ്ങളാണ്.

രഹാനെ ക്രീസിലുണ്ടായിരുന്നപ്പോള്‍ ചെന്നൈക്ക് സക്‌സസ് ഫുള്‍ റണ്‍ ചേസിനുള്ള എല്ലാ സാദ്ധ്യതയും ഉണ്ടായിരുന്നു.

പേസും ബൗണ്‍സുമുള്ള ട്രാക്കില്‍ പേസര്‍മാരെ മെരുക്കുന്നു, ഒരു സ്ലോവര്‍ ട്രാക്കില്‍ സ്പിന്നര്‍മാരെ അനായാസം നേരിടുന്നു. വാട്ട് എ പ്ലെയര്‍..

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്