ഐപിഎല്‍ 2023: പഞ്ചാബ്-കൊല്‍ക്കത്ത മത്സരം കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ

ഐപിഎലില്‍ ഇന്ന് നടക്കാനിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍) പഞ്ചാബ് കിംഗ്സും (പിബികെഎസ്) തമ്മില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിന് ആശങ്ക സൃഷ്ടിച്ച് മോക്ക ചുഴലിക്കാറ്റ്. കൊല്‍ക്കത്തയിലെ ഐതിഹാസികമായ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം കാലാവസ്ഥ പ്രവചനം അനുസരിച്ച് മഴ എടുത്തേക്കും.

പശ്ചിമ ബംഗാളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറയിപ്പാണ് മോക്ക ചുഴലിക്കാറ്റ്. ചുഴലിക്കാറ്റ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുകയും അത് തീവ്രമായി ചുഴലിക്കാറ്റായി മാറുകയും ചെയ്യും.

ഏഴും എട്ടും സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സിനും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനും ഇന്നത്തെ മത്സരം ഏരെ നിര്‍ണായകമാണ്. 10 മല്‍സരങ്ങളില്‍ നിന്നും അഞ്ചു വീതം ജയവും തോല്‍വിയുമടക്കം 10 പോയിന്റാണ് പഞ്ചാബിനുള്ളത്. കെകെആറിനാകട്ടെ ൃനാലു ജയവും ആറു തോല്‍വികളുമടക്കം എട്ടു പോയിന്റാണ് ഉള്ളത്.

ഇന്നു കൊല്‍ക്കത്തയെ അവരുടെ മൈതാനത്തു പരാജയപ്പെടുത്താനായാല്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബിന് ഒറ്റയടിക്കു 12 പോയിന്റോടെ മൂന്നാംസ്ഥാനത്തേക്കു കയറാം. കാരണം മൂന്നു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ള എല്ലാ ടീമുകള്‍ക്കും 10 പോയിന്റ് വീതമാണുള്ളത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ