Ipl

ചെന്നൈയും  മുംബൈയും കാട്ടിയ മണ്ടത്തരങ്ങള്‍, എവിടെയും എത്താതെ പോയ പൈസ എറിയല്‍

ഹൈദരലി സുല്‍ത്താന്‍

ഇഷാന്‍ കിഷന്‍ -15 കോടി, ദീപക് ചാഹര്‍ -14 കോടി- അവര്‍ ഇനി എത്ര ഫോം ആയാലും 2 ടീമുകള്‍ ഓക്ഷനില്‍ എവിടെയും എത്താതെ പോയ പൈസ എറിയല്‍..

അത്രയും കോടി മുടക്കാന്‍ ഉള്ള വര്‍ എടുത്തോടെ എന്ന് വിചാരിച്ചു സെയിം എമൗണ്ട് കയില്‍ ഉണ്ടായിരുന്ന ഡല്‍ഹി ഒക്കെ വിളിച്ചു എടുത്ത പോലെ 5ഉം 6ഉം കോടിക്ക്
പ്ലയേഴ്സിനെ വിളിച്ചു എടുത്തു ടീം കെട്ടിപടുകണമായിരുന്നു.. ഇവരെ വിളിച്ചെടുത്ത പൈസ കു 5 കോടി മൂല്യം ഉള്ള 3 കളിക്കാരെ ഒക്കെ വിളിച്ചു ടീം സെറ്റ് ചെയ്യാമായിരുന്നു..

ചെന്നൈയും  മുംബൈയും ആദ്യമായി 10 കോടിക്കപ്പുറം വിളിച്ചു മണ്ടത്തരം കാട്ടി.. രസം എന്താണ് എന്ന് വെച്ചാല്‍ ഇവരുടെ പേര് വരുന്നതും കാത്തു രണ്ട് വലിയ ടീമുകള്‍ ആരെയും വിളിക്കാതെ കാത്തിരുന്നു എന്നതാണ്..

NB: ഇവര്‍ എത്ര ഫോം ആയാലും ഇവര്‍ക്കു മുടക്കിയ പൈസ കാരണം ആണ് ടീമില്‍ മറ്റു നല്ല കളിക്കാരെ കിട്ടാതെ ഇരുന്നത്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ