സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല, കോഹ്‌ലി ഈ സീസണില്‍ തന്നെ നായകസ്ഥാനം ഒഴിഞ്ഞേക്കും

സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാല്‍ പാതിവഴിയില്‍ കോഹ്‌ലി ആര്‍സിബി നായകസ്ഥാനം ഒഴിയാന്‍ സാധ്യത. ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീറാണ് ഇങ്ങനൊരു നീക്കത്തിന് സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടത്. കോഹ്‌ലി ഏറെ പ്രയാസപ്പെടുന്നുണ്ടെന്നും കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലൂടെ അത് വളരെ വ്യക്തമായെന്നും ഗംഭീര്‍ പറയുന്നു.

‘കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ കോഹ്‌ലി ബാറ്റ് ചെയ്ത രീതി നോക്കുക.അതില്‍ നിന്ന് തന്നെ എത്രത്തോളം അവന്‍ പ്രയാസപ്പെടുന്നുണ്ടെന്ന് വ്യക്തമാകും. ഈ സീസണിന്റെ പാതിവഴിയില്‍ വെച്ച് തന്നെ അവനെ നായകസ്ഥാനത്ത് മാറ്റാനുള്ള സാധ്യതകളുണ്ട്. മറ്റ് ടീമുകളും ഇതിന് മുമ്പ് ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്.’

Gautam Gambhir on his India career

‘കെകെആര്‍ ദിനേഷ് കാര്‍ത്തികിനെ മാറ്റിയതും സണ്‍റൈസേഴ്സ് ഡേവിഡ് വാര്‍ണറെ മാറ്റിയതും നോക്കുക. ഇവരെയെല്ലാം പാതിവഴിയിലാണ് നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. അതിനാല്‍ത്തന്നെ ആര്‍സിബിയിലും ഇത് സംഭവിച്ചേക്കാം. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിന് ശേഷമാണ് എനിക്ക് ഈ ചിന്ത ഉണ്ടായത്. ഒരു മോശം മത്സരം കൂടി ഉണ്ടായാല്‍ പാതിവഴിയില്‍ ആര്‍സിബിയുടെ നായകസ്ഥാനത്ത് മാറ്റം വന്നേക്കാം’ ഗൗതം ഗംഭീര്‍ പറഞ്ഞു.

Latest Stories

ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്, എന്നാല്‍ ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍