ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയ്‌ദേവ് ഉനദ്ഘട്ട് വിവാഹിതനായി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയ്‌ദേവ് ഉനദ്ഘട്ട് വിവാഹിതനായി. റിന്നി കന്റാരിയ ആണ് വധു. ഗുജറാത്തിലെ ആനന്ദില്‍ മധുബന്‍ റിസോര്‍ട്ടില്‍ ചെറിയ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയച്ചത്. ഭാര്യയോടൊപ്പമുള്ള ചിത്രവും ഉനദ്ഘട്ട് പങ്കുവെച്ചു.

“2021 ഫെബ്രുവരി രണ്ടിന് ഞങ്ങള്‍ വിവാഹിതരായ കാര്യം അറിയിക്കുന്നതില്‍ സന്തോഷിക്കുന്നു. കുടുംബവും സുഹൃത്തുക്കളും പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി. ഒരുമിച്ചുള്ള യാത്രയില്‍ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണം.” ഉനദ്ഘട്ട് ട്വീറ്റില്‍ പറഞ്ഞു.

Image result for jaydev unadkat married

Image result for jaydev unadkat married

2020 മാര്‍ച്ച് 15ന് ഉനദ്ഘട്ടിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. ദേശീയ ടീമില്‍ വലിയ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ സജീവ സാന്നിധ്യമാണ്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണു ഉനദ്ഘട്ട്. അടുത്ത സീസണിലേക്കും ഇന്ത്യന്‍ ബോളറെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി