സാഹചര്യം ദുഷ്‌കരം; ആരാധകര്‍ക്ക് നിരാശ പകര്‍ന്ന് കടുത്ത തീരുമാനങ്ങള്‍

കോവിഡ് സാഹചര്യത്തില്‍ ലോകമാകെ അന്താളിച്ച് നില്‍ക്കുമ്പോള്‍ ക്രിക്കറ്റും മുന്നോട്ട് എങ്ങനെ എന്നുള്ള ചര്‍ച്ചകളിലാണ്. ഇതിന്റെ ഭാഗമായി പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി20 മത്സരം ഉപേക്ഷിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കും.

കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം ഓസ്‌ട്രേലിയ വേദിയാകേണ്ടിയിരുന്ന ടി20 ലോക കപ്പും മാറ്റുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരിക്കുന്നു. 2022- ലേക്കാവും ലോക കപ്പ് മാറ്റുക. എന്നാല്‍ ഇതും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

India vs New Zealand | ICC World Cup 2019 | Match Prediction |

ഇന്ത്യ മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരാണ് അവസാനം കളിച്ചത്. കോവിഡ് രാജ്യത്തെ കൂടുതല്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഉടനെയൊന്നും ഒരു മത്സരം ഇന്ത്യയില്‍ പ്രതീക്ഷിക്കാനാവില്ലെന്ന് തന്നെ കരുതാം.

West Indies Name Squad For England Test Series; Darren Bravo ...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ട്-വിന്‍ഡീസ് ടെസ്റ്റ് പരമ്പര ഇപ്പോള്‍ നടക്കുന്നുണ്ട്. ഇംഗ്ലണ്ടാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരാണ് വിന്‍ഡീസ് ഇവിടെ കളിക്കുന്നത്. ശേഷം ഇംഗ്ലണ്ട് പാകിസ്ഥാന്‍ മത്സരത്തിനാവും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.

Latest Stories

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ

ചാലക്കുടിയിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു; തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുന്നു

മുംബൈ ബോളര്മാരെ പച്ചക്ക് കത്തിച്ച് ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഈ ചെക്കനെ നോക്കി വെച്ചോ ആരാധകരെ; കുറിച്ചിരിക്കുന്നത് തകർപ്പൻ നേട്ടം

ഏഴ് പൂരിക്കും മസാലക്കറിക്കും 20 രൂപ; ഉച്ചഭക്ഷണത്തിന് 50 രൂപ; കുടിവെള്ളത്തിന് മൂന്നുരൂപ; കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ

'മോദി സർക്കാർ പോയി; കുറച്ചു നാൾ ബിജെപി സർക്കാരായിരുന്നു, ഇന്നലെ മുതൽ എൻഡിഎ സർക്കാരാണ്': പി ചിദംബരം

ടി20 ലോകകപ്പ്:15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ശ്രീശാന്ത്, രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് ഇടമില്ല

ഹെലികോപ്ടറില്‍ കയറുന്നതിനിടെ മമതാ ബാനര്‍ജിക്ക് അപകടം, വഴുതി വീണു; വീഡിയോ പ്രചരിക്കുന്നു