പന്തിന് ഒരു കളിയിൽ പോലും ഇന്ത്യ അവസരം കൊടുത്തില്ല, നോര്‍ത്ത് ഇന്ത്യ ലോബി എന്ന് പറയുന്നില്ലേ.., ബി.സി.സി.ഐ പേജില്‍ തെറി വിളിക്കുന്നില്ലെ

റിഷഭ് പന്തിനെ ടി20 ലോകകപ്പില്‍ സെലക്ട് ചെയ്തു എന്ന് അറിഞ്ഞപ്പോ തന്നെ ചില മലയാളി സ്‌നേഹികള്‍ പറഞ്ഞു നോര്‍ത്ത് ഇന്ത്യ ലോബി സഞ്ജു നു അവസരം കൊടുക്കുന്നില്ല മനഃപൂര്‍വം ഒഴുവാക്കി വിടുന്നു എന്ന് പല കമന്‍റുകളഉം പറഞ്ഞത് ആയി കണ്ടു..

ഇപ്പോള്‍ പന്തിന് ഒരു കളി പോലും ഇന്ത്യ അവസരം കൊടുത്തില്ല.. നോര്‍ത്ത് ഇന്ത്യ ലോബി എന്ന് പറയുന്നില്ലേ.. ബിസിസിഐ പേജില്‍ തെറി വിളിക്കുന്നിലെ.. എന്ത് കൊണ്ട് പന്ത് ടീമില്‍ വന്നു എന്ന് പറയാം..

കഴിഞ്ഞ കുറെ കാലം ആയിട്ടു ടി20 മോശം പ്രകടനം തന്നെയാണ് പന്ത്.. കഴിഞ്ഞ ടി20 ലോകകപ്പില്‍ പോലും അങ്ങനെ ആയിരുന്നു..  പന്തിന് ഇനിയും അവസരം വരും.. പക്ഷെ പന്തിനെ ടീമില്‍ ഇടാന്‍ കാര്യം ഒന്ന്ഓ വര്‍സീസ് പിച്ചില്‍ ആണ് കളി.. 2nd പന്തിന് ഓവര്‍സീസ് പിച്ചില്‍ ഉള്ള പ്രകടനം.. അല്ലാതെ നോര്‍ത്ത് ലോബിയില്‍ പെട്ട് എന്ന് കൊണ്ട് മാത്രം അല്ല.. എന്നാല്‍ ഇന്ത്യക്ക് ആവിശ്യം ഒരു പ്രോപ്പര്‍ ലെഫ്‌റ് hander ബാറ്‌സ്മാനെ അല്ലെ??

എന്നിട്ടും ഇന്ത്യ പന്തിനെ മാറ്റി നിര്‍ത്തുന്നു.. ഇന്നത്തെ കളിയില്‍ ഹൂഡയെ ഇറക്കി.. ഇനി ഇന്നത്തെ കളിയില്‍ കെഎല്‍ രാഹുല്‍ കളിച്ചില്ല എങ്കില്‍ പന്തിന് അവസരം കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല.. ഇന്ത്യന്‍ ടീം പെരുസ എന്തോ പ്ലാന്‍ ചെയ്യുന്നു എന്ന് ഒരു തോന്നല്‍.. അത് വരും കളിയില്‍ മനസിലാവും നമുക്ക്..

സഞ്ജു ഫാന്‍സ് പൊങ്കാല ഇടാന്‍ വരുന്നതിനു മുന്‍പ് ഓസ്ട്രേലിയന്‍ മണ്ണില്‍ സഞ്ജു കളിച്ച കളിയും നോക്കിട്ടു വേണം തര്‍ക്കിക്കാന്‍ വരാന്‍.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത

എന്റെ മൂക്ക് തകര്‍ത്ത് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു..; രക്തമൊലിപ്പിച്ച് വീഡിയോയുമായി നടന്‍ ചേതന്‍, ആള്‍ക്കൂട്ട ആക്രമണമെന്ന് താരം

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യം പറഞ്ഞു, മുഖത്തടിച്ചു