ടോസ് ഭാഗ്യം രാഹുലിനൊപ്പം, ടീമില്‍ മാറ്റം, രണ്ടും കല്‍പ്പിച്ചുള്ള തീരുമാനങ്ങള്‍

സിംബാബ്വെയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുല്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. അവസാന മത്സരവും ജയിച്ച് വൈറ്റ് വാഷാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.

പരമ്പര ഇതിനോടകം ഉറപ്പിച്ച സാഹചര്യത്തില്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ദീപക് ചഹാറും ആവേഷ് ഖാനും ടീമില്‍ ഇടംപിടിച്ചപ്പോല്‍ മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും ഇന്ത്യ വിശ്രമം അനുവദിച്ചു. എന്നാല്‍ മറ്റ് സാഹസികതക്കൊന്നും മുതിരാന്‍ ഇന്ത്യ തയ്യാറായില്ല.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, അവേഷ് ഖാന്‍.

സിംബാബ്വെ ടീം: തകുദ്‌സ്വനാഷെ കൈറ്റാനോ, ഇന്നസെന്റ് കൈയ, ടോണി മുന്‍യോംഗ, റെജിസ് ചകബ്വ, സിക്കന്ദര്‍ റാസ, സീന്‍ വില്യംസ്, റയാന്‍ ബര്‍ള്‍, ലൂക്ക് ജോങ്വെ, ബ്രാഡ് ഇവാന്‍സ്, വിക്ടര്‍ ന്യൗച്ചി, റിച്ചാര്‍ഡ് നഗാരവ.

Latest Stories

നിറവയറുമായി ദീപിക, കൈപിടിച്ച് രണ്‍വീര്‍; വോട്ട് ചെയ്യാനെത്തി ബോളിവുഡ് താരങ്ങള്‍

ജലഗതാഗത വകുപ്പും ഡിജിറ്റലാകുന്നു; ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ പുറത്തിറക്കാന്‍ പദ്ധതി

സിസിഎല്ലിന്റെ പേരിൽ ലാലേട്ടനെ ട്രോൾ ചെയ്യാൻ പാടില്ല, മറ്റ് സൂപ്പർസ്റ്റാറുകൾ ബാറ്റ് ചെയ്യാനിറങ്ങിയാൽ ആറ് ബോളും സിക്‌സ് അടിക്കുമെന്നാണ് ആരാധകർ കരുതുന്നത്: ആസിഫ് അലി

ടി20 ലോകകപ്പ് ക്രിക്കറ്റില്‍ വിദേശ ടീമിനെ സ്‌പോണ്‍സര്‍ ചെയ്ത് കര്‍ണാടകയിലെ പാല്‍ സൊസൈറ്റി; ചരിത്ര നീക്കവുമായി 'നന്ദിനി'

സെക്ഷ്വല്‍ വൈകൃതങ്ങള്‍ മാത്രം കമന്റ് ഇടുന്ന മലയാളികള്‍, യദു എത്രയോ ഭേദം..; വധഭീഷണിയും അസഭ്യവര്‍ഷവും നേരിടുന്നുവെന്ന് റോഷ്‌ന

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ജോജു ജോർജ്; അനുരാഗ് കശ്യപ് ചിത്രത്തിൽ നായകനായി ബോബി ഡിയോൾ

ഐപിഎല്‍ 2024: പ്ലേഓഫ് മത്സരങ്ങള്‍ മഴ മുടക്കിയാല്‍ എന്ത് സംഭവിക്കും?, എല്ലാ മത്സരങ്ങള്‍ക്കും റിസര്‍വ് ഡേ ഉണ്ടോ? അറിയേണ്ടതെല്ലാം

സൈനികന്റെ പെന്‍ഷന് വേണ്ടി മകള്‍ മരണ വിവരം പുറത്തുവിട്ടില്ല; മൃതദേഹം സൂക്ഷിച്ചത് 50 വര്‍ഷം

ഞാൻ പറയുന്നത് മണ്ടത്തരം ആണെന്ന് തോന്നാം, എന്നാൽ ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ കിരീടം നേടാതെ പോയത്; തുറന്നടിച്ച് ബാഴ്സ പരിശീലകൻ

പെരുമ്പാവൂർ ജിഷ വധക്കേസ്: അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി