ഇന്ത്യക്കു ജയിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ സ്പിന്‍ കുഴി, അജാസ് 10 വിക്കറ്റ് നേട്ടത്തിന്‍റെ റേഞ്ച് കളഞ്ഞു

കഴിഞ്ഞ കളി ജയിക്കാന്‍ പറ്റാത്തകൊണ്ട് ഇന്ത്യക്കു ജയിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ സ്പിന്‍ കുഴി..

സിറാജ് വിക്കറ്റ് എടുത്തില്ലെന്നു ചോദികുമായിരിക്കും പക്ഷേ ലെജന്‍ഡറി ലെവലില്‍ നിന്ന് കുംബ്ലെ അന്ന് എടുത്ത 10 വിക്കറ്റ് എന്ന അപൂര്‍വ നേട്ടം, ഇന്ത്യ ഉണ്ടാക്കി കൊടുത്ത പ്രത്യേക പിച്ചില്‍ 10 ടെസ്റ്റ് മാത്രം പരിചയമുള്ള ഒരു പുതിയ കളിക്കാരന്‍ 10 വിക്കറ്റ് എടുത്ത് കുംബ്ലെയുടെ നേട്ടത്തിന്റെ ആ റേഞ്ച് കളഞ്ഞു.

New Zealand vs England: Ajaz Patel roars back into test cricket after sleepless night | Stuff.co.nz

ഇങ്ങനെ ഏകപക്ഷീയമായ പിച്ച് ഉണ്ടാകുന്ന എല്ലാ ക്രിക്കറ്റ് ബോര്‍ഡും pure എന്റര്‍ടൈന്‍മെന്റ് ആവണ്ട ഒരു സ്‌പോര്‍ട്‌സ് നെ ഫാന്‍സിനു വേണ്ടി സിനിമയില്‍ പുകഴ്ത്തല്‍ ഡയലോഗ് കയറ്റുന്ന പോലെ അരോചകം ആകുക ആണ്.

5 സ്പിന്നെരുമായി വന്നാലേ ഇന്ത്യയില്‍ ഇനി മറ്റുള്ളവര്‍ക് ജയിക്കാന്‍ പറ്റുള്ളൂ..

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം