ഇത്തരം ചെറിയ പോരാട്ടങ്ങളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല, ഇങ്ങോട്ട് അടിച്ചാല്‍ തിരിച്ചും അടിക്കും; വെല്ലുവിളിയുമായി ഇംഗ്ലണ്ട് പരിശീലകന്‍

ലോര്‍ഡ്‌സിലെ ഏറെ സംഭവബഹുലമായ ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് പോരാട്ടത്തെ കുറിച്ച് പ്രതികരണവുമായി ഇംഗ്ലീഷ് ടീമിന്റെ മുഖ്യ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ്. തോല്‍വി തങ്ങള്‍ നിരാശരാണെന്നും എന്നാല്‍ ഇത്തരം ചെറിയ പോരാട്ടങ്ങളെ തങ്ങള്‍ ഭയപ്പെടുന്നില്ലെന്നും സില്‍വര്‍വുഡ് പറഞ്ഞു.

‘ഇത്തരം ചെറിയ പോരാട്ടങ്ങളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. അവര്‍ ഞങ്ങളെ പ്രകോപിപ്പിക്കുന്നു, അപ്പോള്‍ അത് ഞങ്ങള്‍ തിരിച്ചും ചെയ്യുന്നു. ഫലത്തില്‍ ഞങ്ങള്‍ നിരാശരാണ്, പക്ഷേ ഇതൊരു മികച്ച മത്സരമായിരുന്നു. അവരുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന രണ്ട് അഭിമാനികളായ കളിക്കാരില്‍ നിന്നുള്ള വികാരങ്ങള്‍ അവിടെ ചെറിയ തോതില്‍ തീ ഉയര്‍ത്തി.’

‘മത്സരത്തില്‍ വികാരങ്ങള്‍ ഉയര്‍ന്നു, അതില്‍ സംശയമില്ല. ആ ആദ്യ ഇന്നിംഗ്‌സില്‍ അവര്‍ ജിമ്മിയെ ലക്ഷ്യമാക്കി. ഞങ്ങളും കഠിനമായി തിരിച്ചടിച്ച് മത്സരത്തില്‍ ആധിപത്യം നേടാന്‍ ശ്രമിച്ചു. എന്നാല്‍ വാലറ്റത്ത് തിരിച്ചടി നേരിട്ടു. ഞങ്ങള്‍ അതില്‍ നിന്ന് പഠിക്കും’ സില്‍വര്‍വുഡ് പറഞ്ഞു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി