IND vs BAN: സഞ്ജുവിനെ ഓപ്പണറാക്കരുത്; നിര്‍ദ്ദേശവുമായി കുമാര്‍ സംഗക്കാര

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണിനെ ഓപ്പണിങ്ങിലിറക്കാന്‍ ഇന്ത്യ ആലോചിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഏറ്റവും അനുയോജ്യമായ ബാറ്റിംഗ് പൊസിഷനേതാണെന്ന് ശ്രീലങ്കന്‍ മുന്‍ നായകനും രാജസ്ഥാന്‍ റോയല്‍സ് കോച്ചുമായ കുമാര്‍ സംഗക്കാര നിര്‍ദേശിച്ചത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഇന്ത്യന്‍ ടീമില്‍ നാലാം നമ്പര്‍ സഞ്ജുവിന് നല്‍കണമെന്നാണ് സംഗക്കാര പറയുന്നത്. സഞ്ജുവിനെ പവര്‍പ്ലേയ്ക്ക് ശേഷം ഇറക്കുന്നതാണ് ഏറ്റവും നല്ലതെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഉയര്‍ന്ന ശാരീരിക ക്ഷമത അവനുണ്ട്. പ്രതിസന്ധികളെ എങ്ങനെ മറികടന്ന് ബാറ്റ് ചെയ്യണമെന്ന് അവനറിയാം. അതുകൊണ്ടുതന്ന എവിടെ വേണമെങ്കിലും സഞ്ജുവിനെ ഇന്ത്യക്ക് കളിപ്പിക്കാവുന്നതാണ്. എവിടെ കളിച്ചാലും സഞ്ജുവിന് മികവ് കാട്ടാനുള്ള പ്രതിഭയുണ്ടെന്നും സംഗക്കാര കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ