ശ്രേയസ് അയ്യരെ തേടി ഐ.സി.സിയുടെ പരിഗണന ; ഫെബ്രുവരിയിലെ ഏറ്റവും മികച്ച പുരുഷതാരം

ശ്രീലങ്കയ്ക്ക് എതിരേയുള്ള പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ ശ്രേയസ് അയ്യരെത്തേടി ഐസിസിയുടെ പരിഗണനയും 2022 ഫെബ്രുവരിയിലെ മികച്ച പുരുഷ താരമായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തു. ബംഗലുരുവില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 27 കാരന്‍ മികച്ച ബാറ്റിംഗ് പ്രകടനം നടത്തയിരുന്നു.

ഫെബ്രുവരിയില്‍ നടന്ന ശ്രീലങ്കയ്ക്ക് എതിരേയുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍ നിര്‍ണ്ണായക പ്രകടനമാണ് ശ്രേയസ് അയ്യര്‍ നടത്തിയത്. പുറകേപുറകേ മൂന്ന് അര്‍ദ്ധസെഞ്ച്വറിയാണ് ശ്രേയസ് അയ്യര്‍ നേടിയത്. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ 28 പന്തില്‍ 57 റണ്‍സ് എടുത്തിുനന്നു് അടുത്ത മത്സരത്തില്‍ 44 പന്തില്‍ 74 റണ്‍സും മൂന്നാം മത്സരത്തില്‍ 45 പന്തില്‍ 73 റണ്‍സും നേടി. ശ്രീലജ്കയ്ക്ക് എതിരേയുള്ള പരമ്പരയ്ക്ക് മുമ്പ് വെസ്റ്റിന്‍ഡീസിന് എതിരേയും താരം മികച്ച പ്രകടനം നടത്തിയിരുന്നു.

വെസ്റ്റിന്‍ഡീസിന് എതിരേ ഏകദിനത്തില്‍ 80 പന്തുകളില്‍ 111 റണ്‍സ് എടുത്തിരുന്നു. ഫീല്‍ഡിലെ മികച്ച പ്രകടനത്തിന് പിന്നാലെ ശ്രേയസ് അയ്യര്‍ക്ക് മികച്ച സമയമായിരുന്നു. ഐപിഎല്‍ മെഗാലേലത്തില്‍ 12.25 കോടി രൂപയ്ക്കാണ് ശ്രേയസിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ ലേലത്തിനെടുത്തു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്