Ipl

ഞാന്‍ ഒരു സഞ്ജു സാംസണ്‍ ഫാന്‍ ആണ്, പക്ഷേ...; തുറന്നു പറഞ്ഞ് ഇയാന്‍ ബിഷപ്പ്

നന്ദു എസ്എല്‍

ഇയാന്‍ ബിഷപ്പ് എന്ന കമന്റേറ്റര്‍ മാത്രമല്ല, ഹര്‍ഷ ബോഗ്ലെ തുടങ്ങിയവരും സഞ്ജുവിന്റെ പ്രതിഭയെ വാഴ്ത്തി കേട്ടിട്ടുള്ളതാണ്…. ഇന്നലത്തെ സഞ്ജുവിന്റെ വിക്കറ്റിനെ പറ്റി ഇയാന്‍ ബിഷപ്പ് പറഞ്ഞത് ഇങ്ങനെ:- ‘വര്‍ഷങ്ങളായി ഞാന്‍ ഒരു സഞ്ജു സാംസണ്‍ ഫാന്‍ ആണ്…. പക്ഷേ അയാള്‍ മോശം ഷോട്ട് സെലക്ഷനിലൂടെ തന്റെ മികച്ച ഫോം നഷ്ടപ്പെടുത്തുന്നു…”

ഏതൊരു ആരാധകനും തോന്നിയതാകും ഈ ഒരു നിരാശ…അയാള്‍ നല്ല രീതിയില്‍ ബോള്‍ സ്‌ട്രൈക് ചെയ്യുന്നുണ്ടായിരുന്നു… ഇതേ ഹസരങ്കയെ ആദ്യ ഓവറില്‍ ഒരു സിക്‌സിനും ഫോറിനും തൂക്കിയിട്ടിരിക്കുന്നു സഞ്ജു…

സഞ്ജുവിന്റെ ഏറ്റവും വലിയ മികവ് അയാളുടെ ഹിറ്റിങ് എബിലിറ്റിയാണ്….ആ ഒരു രീതി തന്നെ തുടര്‍ന്നിരുന്നെങ്കില്‍ അല്ലെങ്കില്‍ സ്‌ട്രൈക് റൊട്ടേറ്റ് ചെയ്തു കളിച്ചിരുന്നെങ്കില്‍ (ഹസരങ്കയെ) നല്ലൊരു ഇന്നിംഗ്‌സ് ആയി അവസാനിക്കുമായിരുന്നു….

പക്ഷേ, ഈ ഒരു രീതിയില്‍ മാറ്റം വന്നില്ല എന്ന് കാണുമ്പോള്‍ ഒരു ഫാന്‍ എന്ന നിലയില്‍ നിരാശ തോന്നുന്നു…. തന്റെ പൊട്ടന്‍ഷ്യലിനനുസരിച്ചുള്ള ഇന്നിംഗ്‌സുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ