എന്നോട് ഇത് വേണ്ടായിരുന്നു, ഇതിന്റെ കലിപ്പ് ഞാൻ ഇന്ത്യയോട് തീർക്കും; വില്യംസണ് പിന്നാലെ രണ്ട് ടീമുകൾ

ഐപിഎൽ മിനിലേലത്തിന് മുന്നോടിയായി ക്യാപ്റ്റൻ കെയ്ൻ വില്യംസണെ തഴഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദ് മിനി ലേലത്തിന് ഒരുങ്ങുകയാണ്. 2015 മുതൽ ഫ്രാഞ്ചൈസിക്കൊപ്പമുള്ള വില്യംസണെ ഹൈദരാബാദ് ഒഴിവാക്കിയതോടെ താരം വലിയ സങ്കടത്തിലായി എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ട് കാണിക്കുന്നത്. ടി20 ലോകകപ്പ് അവസാനിച്ചതിന് ശേഷം ഫ്രാഞ്ചൈസിയുടെ തീരുമാനം വില്യംസണെ അറിയിച്ചതായി ന്യൂസിലൻഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെല്ലിംഗ്ടൺ ടൈംസ് അനുസരിച്ച് ഹൈദരാബാദ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് താരത്തെ അത്ഭുതപ്പെടുത്തി.

തന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനായി വില്യംസണെ ടി20 പരമ്പരയിൽ നിന്ന് വിശ്രമിക്കാൻ പോകുകയായിരുന്നുവെന്ന് പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ന്യൂസിലൻഡ് ക്യാപ്റ്റൻ തന്റെ ടി20 കഴിവുകളെ ചോദ്യം ചെയ്യുന്ന ആളുകൾക്കുള്ള മറുപടി നല്കാൻ ഇന്ത്യക്ക് എതിരെയുള്ള പരമ്പരകളിൽ ശ്രമം നടത്തും.

ചെന്നൈ, പഞ്ചാബ് ടീമുകൾക്ക് താരത്തിന്റെ കാര്യത്തിൽ താത്പര്യമുണ്ട്. ധോണിക്ക് ശേഷം മറ്റൊരു നായകനെ നോക്കുന്ന ചെന്നൈക്ക് വില്യംസൺ നല്ല ഒരു ഓപ്ഷൻ ആയിരിക്കും. അതിന് എല്ലാം മുകളിൽ തന്റെ ഏറ്റവും മികച്ച പ്രകടനം നല്കാൻ താരം ആഗ്രഹിക്കുന്നു.

Latest Stories

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്