സുവർണസമയത്തിലാണ് ഹൂഡ ഇപ്പോൾ, അയാൾക്ക് പകരം കോഹ്ലി വരേണ്ട ആവശ്യമുണ്ടോ; പഴയ ചരിത്രം പറയാൻ ഇനി സമയമില്ല

ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഒരു കളിക്കാരനെ തുടർച്ചയായി വിശ്രമം അനുവദിച്ചു വീണ്ടും ഫോം ആക്കി ടീമിൽ കൊണ്ടുവരാം എന്ന തന്ത്രം അല്ലങ്കിൽ മാജിക്‌ ലോക ക്രിക്കറ്റിൽ ബിസിസിഐ യുടെ അടുത്ത് മാത്രമേ കാണു.

ഇതിപ്പോ എങ്ങനേലും കുറെ കളിക്കാരെ ലോകകപ്പ് വരെ തള്ളി കൊണ്ട് പോകുക എന്ന ശ്രമം ആണ് BCCI യിലെ തലമൂത്ത ബുദ്ധിജീവികൾ പയറ്റുന്നത് എന്നു തോന്നുന്നു അല്ലാതെ ലോകകപ്പ് നേടാൻ കഴിവുള്ള ശക്തമായ ഒരു ടീമിനെ വാർത്തെടുക്കുക എന്നൊരു ചിന്തയെന്നും അവർക്ക് ഇല്ല.

അങ്ങനെ ആയിരുന്നു എങ്കിൽ ഹൂഡ രണ്ടാമത്തെ കളിയിൽ പുറത്തു ഇരിക്കില്ലാരുന്നു. ആർക്ക് വേണ്ടിയാണോ ഹൂഡ വഴിമാറി കൊടുത്തത് അയാൾ നന്നായി ഫ്ലോപ്പ് ആകുകയും ചെയ്തു. ആ ഫ്ലോപ്പ് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയത് അല്ല.

ബിസിസിഐ ചിന്തിക്കേണ്ട സമയം ആയി കഴിഞ്ഞു തുടർച്ചയായി ടീമിന് ബാധ്യത ആകുന്ന കളിക്കാരനെ പുറത്തു ഇരുത്തുക അതിപ്പോ എത്ര വലിയ റെക്കോർഡ് ഉള്ള കളിക്കാരനെ ആണെങ്കിൽ പോലും.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ 24 × 7

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ