കോഹ്ലി പ്രചോദിപ്പിച്ചു, വിജയത്തിന് സഹായിച്ചെന്ന് ഹീതർ നൈറ്റ്; അതാണ് കിംഗ് കോഹ്‌ലിയുടെ പവറെന്ന് ആരാധകർ

വനിതാ പ്രീമിയർ ലീഗ് (WPL) 2023-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർ‌സി‌ബി) വിജയരഹിതമായ നാളുകൾ അവസാനിപ്പിച്ച് സീസണിലെ ആദ്യ ജയം നേടി. യുപി വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അതിനിർണായക ജയം കണ്ടെത്തിയത്. ഇന്നലെ കൂടി തോറ്റിരുന്നെങ്കിൽ ആർ.സി.ബി ടൂർണമെന്റിൽ നിന്ന് തന്നെ പുറത്താകുമായിരുന്നു.

എന്തായാലും ബോളിങ്ങിൽ മികവ് പുലർത്തിയ യു.പിയെ 136 റൺസിൽ ഒതുക്കി. ചെറിയ സ്കോർ പിന്തുടരുന്നതിനിടെ തകർന്നെങ്കിലും പ്രതീക്ഷ കൈവിടാതെ ബാറ്റുവീശിയ ഹീതർ നൈറ്റ് (24) കനിക അഹൂജ (46) റിച്ച ഘോഷ് (31) എന്നിവരുടെ മികവിലാണ് ടീം 5 എയ്‌ക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയത്.

അതിനിടയിൽ ഹീതർ നൈറ്റ് കോഹ്‌ലിയുമായി സംസാരിച്ചതിനെക്കുറിച്ച് പറഞ്ഞു. ” ഞങ്ങൾ എല്ലാവരും ഇന്ന് കോഹ്‌ലിയുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ പ്രചോദിപ്പിച്ചു. കിംഗ് കോഹ്ലി നൽകിയ മോട്ടിവേഷൻ കാരണമാണ് ടീം വിജയിച്ചതെന്ന അഭിപ്രായമാണ് ഒരു വിഭാഗം ആരാധകർ കുറിച്ചത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ