Ipl

അവനാണ് പഞ്ചാബിന്റെ തകർച്ചക്ക് കാരണം, സൂപ്പർ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

മായങ്ക് അഗർവാളിന്റെ മോശം ഫോമാണ് ഈ സീസണിലെ പഞ്ചാബ് കിംഗ്‌സിന്റെ (പിബികെഎസ്) ഏറ്റവും വലിയ ആശങ്കയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര വിശ്വസിക്കുന്നു.

10 കളികളിൽ നിന്ന് 19.56 എന്ന മോശം ശരാശരിയിൽ 176 റൺസ് മാത്രമാണ് അഗർവാൾ ഇതുവരെ നേടിയത്. കഴിഞ്ഞ രണ്ട് ഗെയിമുകളിൽ, ജോണി ബെയർസ്റ്റോയ്ക്ക് തന്റെ ഇഷ്ടപ്പെട്ട ഓപ്പണിംഗ് സ്ഥാനം നൽകാനുള്ള ആകാശ് ചോപ്ര അഭിനന്ദിച്ചു.

“പഞ്ചാബിന് അവരുടെ ബാറ്റിംഗ് കൊണ്ട് മാത്രമേ ഈ കളി ജയിക്കാനാകൂ. സത്യം പറയട്ടെ, അവരുടെ ബൗളിംഗ് അൽപ്പം ദുർബലമാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്നത് മോശമായ കാര്യമല്ല. മായങ്ക് അഗർവാളിന്റെ ബാറ്റിൽ നിന്ന് റൺസ് പിറന്നാൾ മാത്രമേ പഞ്ചാബിന് ജയിക്കാനാകൂ. ഒരു അർദ്ധ സെഞ്ച്വറി അവൻ നേടിയാൽ കാര്യങ്ങളിൽ മാറ്റം വരും, അല്ലെങ്കിൽ ബാംഗ്ലൂർ ജയിക്കും.”

ഇന്നത്തെ മത്സരം തൊട്ടാൽ പ്ലേ ഓഫിൽ എത്താതെ പഞ്ചാബ് പുറത്താകാൻ സാധ്യത കൂടുതലാണ്.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍