ഇവന് ഒരു മാറ്റവുമില്ലല്ലോ; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി ലക്‌നൗ നായകൻ

കഴിഞ്ഞ വർഷം നടന്ന ഐപിഎലിലെ മോശം പ്രകടനം പോലെ ഈ വർഷവും തുടക്കം മോശമാക്കി ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ 9 പന്തിൽ ഒരു ഫോർ നേടി 7 റൺസ് മാത്രമാണ് താരത്തിന്റെ സംഭാവന. ലക്‌നൗ താരം മിച്ചൽ മാർഷ് അടിച്ച പന്ത് ബോളർ മുകേഷ് കുമാറിന്റെ കൈകളിൽ തട്ടി സ്റ്റാമ്പിലേക്ക് കയറിയാണ് പന്ത് പുറത്തായത്.

ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് ടീം:
മിച്ചൽ മാർഷ്, ഐഡൻ മാർക്രം, ഋഷഭ് പന്ത് നിക്കോളാസ് പുരാൻ, ആയുഷ് ബഡോണി, അബ്ദുൽ സമദ്, ഷഹബാസ് ആഹ്മെദ്, അർശിന് കുൽക്കർണി, മുഹമ്മദ് ഷമി, ആൻറിച്ച് നോർക്കിയ, മായങ്ക് യാദവ്, ആവശ് ഖാൻ.

ഡൽഹി ക്യാപിറ്റൽസ് ടീം:
കെ എൽ രാഹുൽ, പാത്തും നിസ്സംഗ, ട്രിസ്റ്റാൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, നിതീഷ് റാണ, അക്‌സർ പട്ടേൽ, ലുയിങ്ങി എങ്കിടി, കുൽദീപ് യാദവ്, ടി നടരാജൻ, മുകേഷ് കുമാർ.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്