സൂര്യൻ ഉദിച്ചു നിൽകുമ്പോൾ എന്തു കൊണ്ടു മറച്ചാലും ഭൂമി ഇരുട്ടാകില്ല എന്ന് വിമർശകർ ഓർക്കുക, ഇനി എന്ത് പറഞ്ഞ് എന്നെ പുറത്താക്കും എന്ന ചോദ്യമാണ് അയാൾ ചോദിക്കുന്നത്

Hyderali Sulthan

SA സീരിയസ് നിന്നും പുറത്താകപ്പെട്ടപ്പോൾ സത്യത്തിൽ വലിയ നിരാശ തോന്നി. ഇനി അയാളെ കുറിച്ച് നീല കുപ്പായത്തിൽ എഴുതുക ആണേൽ അതു അയാൾ മാൻ ഓഫ് ദി മാച്ച് ആകുന്ന കാലത് ആവണം എന്ന് മനസ്സിൽ കുറിച്ചു.

SA സീരിയസ് നിന്നും പുറത്താക്കപെട്ടതാണ് സഞ്ജുവിന്റെ ഏഷ്യ കപ്പ്‌ മോഹം തകരാൻ കാരണം. കാർത്തിക് എന്ന ചോയ്സ് വന്നത് കൊണ്ടാകാം. അല്ലേലും തനിക്കു മുൻപിൽ എന്നും തടസങ്ങൾ വന്നു നില്കുന്നത് ആ മനുഷ്യൻ കുറെ കണ്ടതാണ്. പക്ഷെ ഒരുപാട് തഴയപ്പെട്ട കാർത്തിക് ഈ വയസ്സിൽ തിരിച്ചു വന്നെങ്കിൽ, ഇനിയും ഒരു 10 വർഷത്തിന്റെ യുവത്വം ബാക്കി നിൽക്കുന്ന സഞ്ജുവിന് പല മാജിക്കും ചെയ്യാൻ കഴിയും എന്ന വിശ്വാസം കൂടി വന്ന സമയം ആയിരുന്നു ആ ടീം സെലക്ഷൻ.

ഇന്ന് അയാൾക്ക് പല വിശ്രമം കൊടുക്കുമ്പോൾ കിട്ടുന്ന അവസരത്തിൽ നിന്നും ഉയർന്നു വരാൻ ഉള്ള സമയം കിട്ടി. ഒരു ഫിനിക്സ് പക്ഷിയെ പോലെ അയാൾ ഉയർന്നു വരുന്നു. സൂര്യൻ ഉദിച്ചു നിൽകുമ്പോൾ എന്തു കൊണ്ടു മറച്ചാലും ഭൂമി ഇരുട്ടാകില്ല എന്ന് വിമർശകർ ഓർക്കുക.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്