'ആദ്യം ആ വയസ്സന്മാരായ സിലക്ടർമാരെ ചവിട്ടി പുറത്താക്കണം'; രൂക്ഷവിമർശനവുമായി ഇന്ത്യൻ ഇതിഹാസം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിലക്ക്ഷനെതിരെ വൻ വിവാദങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ടീം സിലക്ഷനെതിരെയും ടീം മാനേജ്മെന്റിന്റെ മോശം തീരുമാനങ്ങളെയും ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ താരം അജിൻക്യ രഹാനെ. ബിസിസിഐ സെലക്ടര്‍മാരെ തെരഞ്ഞെടുക്കുന്ന രീതിയെയാണ് രഹാനെ ചോദ്യം ചെയ്തത്.

അജിൻക്യ രഹാനെ പറയുന്നത് ഇങ്ങനെ:

” കളിക്കാര്‍ സെലക്ടര്‍മാരെ ഭയക്കുന്ന സാഹചര്യമുണ്ടാകരുത്. വിരമിച്ച് ആറോ ഏഴോ എട്ടോ വര്‍ഷം കഴിഞ്ഞ താരങ്ങളെ സെലക്ട‍ർമാരാക്കുന്നതിന് പകരം ക്രിക്കറ്റില്‍ നിന്ന് അടുത്തിടെ വിരമിച്ച താരങ്ങളെയാകണം സെലക്ടര്‍മാരായി തെരഞ്ഞെടുക്കേണ്ടത്”

” കാരണം പുതിയ കാലത്ത് ക്രിക്കറ്റ് എങ്ങനെ മാറുന്നുവെന്ന് അവര്‍ക്കാണ് നന്നായി അറിയുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ചവര്‍ക്ക് കളിയുടെ വേഗവും ഗതിയും മാറുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവണമെന്നില്ല” അജിൻക്യ രഹാനെ പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ