RR VS MI: ആരാധകർ ഞങ്ങളോട് ക്ഷമിക്കണം, ഈ സീസൺ ഇനി നോക്കണ്ട, അത് പോയി, അതിന് കാരണം അവന്മാർ: റിയാൻ പരാഗ്

ഇന്നലെ ഐപിഎലിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയല്സിനെതിരെ മുംബൈ ഇന്ത്യൻസിന് 100 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കാൻ സാധിച്ചു. ഓപ്പണർമാരായ റയാൻ റെക്കിൽടോൺ 38 പന്തിൽ 3 സിക്‌സും 7 ഫോറും അടക്കം 61 റൺസ് നേടി. രോഹിത് ശർമ്മ ആകട്ടെ 36 പന്തിൽ 9 ഫോർ അടക്കം 53 റൺസും നേടി.

ഇരുവർക്കും ശേഷം ക്യാപ്റ്റൻ ഹാർദിക്‌ പാണ്ട്യയും സൂര്യകുമാറും ചേർന്ന് സ്കോർ 217 ഇൽ നിർത്തി. സൂര്യകുമാർ 23 പന്തിൽ നിന്നായി 4 ഫോറും 3 സിക്സുമായി 48* റൺസും, പാണ്ട്യ 23 പന്തിൽ 6 ഫോറും 1 സിക്‌സും അടക്കം 48* റൺസും നേടി. ബോളിങ്ങിൽ ട്രെന്റ് ബോൾട്ട്, കരൺ ശർമ്മ എന്നിവർ 3 വിക്കറ്റുകളും, ജസ്പ്രീത് ബുംറ 2 വിക്കറ്റുകളും, ഹാർദിക്‌ പാണ്ട്യ ദീപക് ചഹാർ ഓരോ വിക്കറ്റുകളും സ്വാന്തമാക്കി.

ഇന്നലെ നടന്ന മത്സരത്തിലും തോൽവി ഏറ്റു വാങ്ങിയത് കൊണ്ട് ഈ സീസണിൽ നിന്ന് രാജസ്ഥാൻ നാണംകെട്ട് പുറത്തായി. ഈ സീസണിൽ ടീമിന് പറ്റിയ പാളിച്ചകളും പോരായ്മകളും എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റൻ റിയാൻ പരാഗ്.

റിയാൻ പരാഗ് പറയുന്നത് ഇങ്ങനെ:

” ഈ സീസണിൽ ഞങ്ങൾ ഒരുപാട് ശരിയായ കാര്യങ്ങൾ ചെയ്തു, കൂടാതെ തെറ്റായ പ്രകടനങ്ങളും കാഴ്ച വെച്ചു. ഞങ്ങൾ തോൽക്കാൻ കാരണമായത് ടീമിലെ താരങ്ങളുടെ തെറ്റുകളും, ചെറിയ പിശകുകൾ കൊണ്ടുമാണ്. ചില മത്സരങ്ങൾ ഞങ്ങൾ ജസ്റ്റിനാണ് തോറ്റത്. ആദ്യ 10 മത്സരങ്ങളിലെ പോലെ ഇനിയും അടുത്ത മൂന്നു മത്സരങ്ങൾ അവസരം ലഭിച്ചാൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ച് വെക്കും” റിയാൻ പരാഗ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ