'കെയിനും അണ്ടർടേക്കറും വരെ ഇടയ്ക്ക് അടികൂടാറുണ്ട്, അത് പോലേയുള്ളു ഇതും'; ഹാർദിക്കുമായുള്ള പിണക്കത്തെ കുറിച്ച് കൃണാൽ

ക്രിക്കറ്റ് ആരാധകർക്കിടയിൽ കുറച്ച് നാളുകളായി നിലനിൽക്കുന്ന ഒരു സംശയമാണ് പാണ്ഡ്യ സഹോദരന്മാർ തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല എന്നുള്ളത്. ഐപിഎൽ 2026 സീസണിൽ മുംബൈ ഇന്ത്യൻസും ആർസിബിയും ഏറ്റുമുട്ടിയപ്പോൾ ഹാർദിക്കിനെതിരെ ക്രുണാൽ പാണ്ഡ്യ പന്ത് എറിയുന്ന ദൃശ്യങ്ങൾ ഈ അഭ്യൂഹങ്ങൾക്ക് വീണ്ടും ആക്കം കൂട്ടിയിരുന്നു. എന്നാൽ, ഈ ‘പിണക്ക’ വാർത്തകളോട് രസകരമായി പ്രതികരിക്കുകയാണ് ക്രുണാൽ പാണ്ഡ്യ.

ആർസിബി പോഡ്കാസ്റ്റിൽ അവതാരകൻ ഡാനിഷ് സേത്ത് “നിങ്ങൾ തമ്മിൽ എല്ലാം ഓക്കെയാണോ അതോ വല്ല അടിയും നടന്നോ?” എന്ന് ചോദിച്ചപ്പോൾ ക്രുണാൽ പൊട്ടിച്ചിരിക്കുകയായിരുന്നു.

“കെയിനും അണ്ടർടേക്കറും തമ്മിൽ പോലും ഇടയ്ക്ക് അടികൂടാറുണ്ട്” എന്ന ഡാനിഷിന്റെ തമാശ കേട്ട് ചിരിച്ച ക്രുണാൽ , തങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ലെന്നും എല്ലാം സുഗമമായി പോകുന്നുവെന്നും (“All ok”) വ്യക്തമാക്കി.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്