തെറ്റ് ചെയ്തിട്ട് രക്ഷപെടാമെന്ന് കരുതിയോ, ഇന്നാ പിടിച്ചോ റെഡ് കാർഡ്; കരീബിയൻ പ്രീമിയർ ലീഗിൽ കണ്ടത് അപ്രതീക്ഷിത കാഴ്ച; വീഡിയോ വൈറൽ

2024ലെ കരീബിയൻ പ്രീമിയർ ലീഗിൻ്റെ (സിപിഎൽ) മൂന്നാം മത്സരത്തിനിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. സെൻ്റ് കിറ്റ്‌സ് ആൻഡ് നെവിസ് പാട്രിയറ്റ്‌ ടീമിനാണ് ചുവപ്പ് കാർഡ് നിയമം ശിക്ഷ ലഭിച്ചത്. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സവത്തിലാണ് സ്ലോ ഓവർ റേറ്റിന്റെ പേരിൽ ടീമിന് പണി കിട്ടിയത്.

ഫുട്ബോളിൽ താരങ്ങൾ ചെയ്യുന്ന ഗുരുതരമായ തെറ്റുകൾക്കും ഫൗളുകൾക്കുമാണ് സാധാരണയായി റെഡ് കാർഡ് നൽകുന്നത്. ഒരു കളിക്കാരന് ചുവപ്പ് കാർഡ് ലഭിക്കുമ്പോൾ, അവർ ഉടൻ ഫീൽഡ് വിടണം എന്നാണ് ഫുട്‍ബോളിലെ നിയമം. ടീം 10 കളിക്കാരുമായി മുന്നോട്ട് പോകേണ്ട അവസ്ഥ വരും.

കരീബിയൻ പ്രീമിയർ ലീഗ് സ്ലോ ഓവർ നിരക്കുകൾ നിയന്ത്രിക്കുന്നതിനും ഗെയിമുകൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി റെഡ് കാർഡ് നിയമം അവതരിപ്പിച്ചു. 20-ാം ഓവറിനുള്ളിൽ ടീം ഷെഡ്യൂളിൽ പിന്നിലായാൽ ചുവപ്പ് കാർഡ് പെനാൽറ്റി നൽകാൻ ഈ നിയമം അമ്പയർമാരെ അനുവദിക്കുന്നു. ചുവപ്പ് കാർഡ് ലഭിച്ചാൽ പത്ത് കളിക്കാർക്ക് മാത്രമേ കളിക്കളത്തിൽ തുടരാനാകൂ.

20 ആം ഓവറിൽ എത്തിയപ്പോൾ ആണ് ടീമിന് ശിക്ഷ കിട്ടിയത്. പരിമിത ഫലമായിട്ട് ടീമിന് ഒരു ഫീൽഡറെ ഒഴിവാക്കേണ്ടതായി വന്നു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും