വിമര്‍ശകരേ വായടക്കൂ; ധോണി ബ്രില്ല്യന്‍സില്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും അമ്പരപ്പ്

വീണ്ടും തകര്‍പ്പന്‍ വിക്കറ്റ് കീപ്പിങ്ങിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി. ഇത്തവണ ഗ്ലെന്‍ മാക്സ്വെല്ലാണ് ജഡേജയുടെ തകര്‍പ്പന്‍ ത്രോയില്‍ ധോണി ബ്രില്ല്യന്‍സിന് മുമ്പില്‍ കീഴടങ്ങിയത്. മത്സരത്തില്‍ കുല്‍ദീപ് യാദവ് എറിഞ്ഞ 41 -ാം ഓവറിലെ അവസാന പന്തിലാണ് വിക്കറ്റ് പിറന്നത്.

കുല്‍ദീപ് എറിഞ്ഞ ഷോര്‍ട്ട് ബോള്‍ ഷോണ്‍ മാര്‍ഷ് കവറിലേക്ക് പായിക്കുകയും എന്നാല്‍ ബൗണ്ടറിയിലേക്ക് പോകുമായിരുന്ന പന്ത് ജഡേജ തടുത്തിടുകയും മിന്നല്‍ വേഗത്തില്‍ ധോണിയ്ക്ക് കൈമാറുകയും ചെയ്തു എന്നാല്‍ പന്ത് കൈപിടിയിലൊതുക്കാന്‍ ശ്രമിക്കാതെ പന്തിന്റെ ഗതി സ്റ്റമ്പിലേക്ക് ധോണി മാറ്റിവിടുകയും തകര്‍പ്പന്‍ ഫോമിലായിരുന്ന മാക്സ്വെല്ലിനെ പുറത്താക്കുകയും ചെയ്തു .

31 പന്തില്‍ 47 റണ്‍സ് നേടിയാണ് മാക്സ്വെല്‍ പുറത്തായത്. മൂന്ന് ഫോറും മൂന്ന് സിക്‌സും മാക്സ്വെല്ലിന്റെ ബാറ്റില്‍ നിന്നും പിറന്നു. ഒരുപക്ഷേ മാക്സ്വെല്‍ പുറത്തായിരുന്നില്ലെങ്കില്‍ ഓസ്ട്രേലിയന്‍ സ്‌കോര്‍ 350 കടക്കുമായിരുന്നു .

വീഡിയോ കാണാം…

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ