Ipl

ബ്രെവിസ് എന്ന പേര് തന്നെ മരണമാസാവും അതിന്റെ തുടക്കമാണ് കണ്ടത്

ബ്രെവിസ് ഇപ്പോള്‍ അറിയപ്പെടുന്നത് ‘ബേബി എ.ബി’ എന്നാണ്. ഭാവിയില്‍ ആ ഐഡന്റിറ്റിയേക്കാള്‍ അയാള്‍ വലുതാകും. ബ്രെവിസ് എന്ന പേര് തന്നെ മരണമാസാവും. അതിന്റെ തുടക്കമാണ് ഇന്ന് കണ്ടത്.

രാഹുല്‍ ചാഹര്‍ സ്റ്റംമ്പിന്റെ പരിസരത്ത് ലൈനും ലെങ്ത്തും മാറ്റി ബോള്‍ എറിഞ്ഞു. അതും കഴിഞ്ഞ് ഓഫ്സ്റ്റംമ്പിനുപുറത്തുള്ള തന്ത്രവും പരീക്ഷിച്ചു. പക്ഷേ ബ്രെവിസ് എല്ലാം കോരിയെടുത്ത് സ്റ്റാന്‍ഡ്‌സിലിട്ടു! നാല് സിക്‌സറുകള്‍!

അണ്ടര്‍-19 തലം കഴിഞ്ഞെത്തിയ പയ്യനാണ്. കുറഞ്ഞത് 15 വര്‍ഷത്തെ എന്റര്‍ടെയിന്‍മെന്റ് ആണ് വരാനിരിക്കുന്നത്! ആനന്ദിപ്പിക്കാനൊരു ബ്രെവിസ്…!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ