വയസ്സന്‍മാരുടെ ടീമെന്ന് ; ചെന്നൈയ്ക്കെതിരെ ട്രോള്‍മഴ

രണ്ടു ദിവസം നീണ്ട് നിന്ന ഐ പി എല്‍ താരലേലത്തിന് അവസാനമായി. ഇപ്പോള്‍ ആരാധകരെല്ലാം ടീം കോമ്പിനേഷനുകളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗിസിനെ ചുറ്റിപ്പറ്റിയാണ്  ക്രിക്കറ്റ് ലോകത്ത് ഏറെയും സംസാരം.

ഇന്ത്യയുടെ സൂപ്പര്‍കൂള്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്ര സിംഗ് നായകനാകുന്ന ചെന്നൈ വയസ്സന്‍മാരുടെ ടീമിനെയാണ് ഇത്തവണ കളത്തിലിറക്കുന്നത് എന്നാണ് ആരാധക്കര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വരുന്ന പരിഹാസം.

ധോണി,സുരേഷ് റെയ്‌ന,ജഡേജ എന്നീ താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ പഴയ ചെന്നൈ സ്‌ക്വാഡിലുണ്ടായിരുന്ന ഡുപ്ലെസിസ് ,ബ്രാവോ,മുരളി വിജയ് എന്നിവരെ തിരികെ കൊണ്ടുവരികയും ചെയ്തു.കൂടാതെ ഹര്‍ഭജന്‍ സിംഗ്,ഷെയ്ന്‍ വാട്‌സണ്‍,ഇമ്രാന്‍ താഹിര്‍,അമ്പാട്ടി റായിഡു എന്നിവരെയും ചെന്നെ സ്വന്തമാക്കി.

ഏറെ രസകരമായ കാര്യം ഇവരില്‍ ഏറെ പേരും 30 കടന്നവരാണ് എന്നുള്ളതാണ്. ഇതിനെ പരിഹസിച്ചാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

https://twitter.com/itzhari24/status/957171228946526208

https://twitter.com/virendr_sehwag/status/957548632655343617

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍