ഫോം വീണ്ടെടുക്കാൻ ഇതിലും നല്ല അവസരമുണ്ടോ, 'ദുർബലരായ' സിംബാവെയെ നേരിടാൻ കോഹ്‌ലിയെ നിർബന്ധിക്കാൻ ഒരുങ്ങി ബി.സി.സി.ഐ

ഒരു മാസം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് മാറിനിൽക്കുന്ന , വിരാട് കോഹ്‌ലിക്ക് പ്രതീക്ഷിച്ചതിലും നേരത്തെ ക്രിക്കറ്റിലേക്ക് മടങ്ങേണ്ടി വന്നേക്കാം. മാഗിയെ ഫോമിലുള്ള ഇന്ത്യൻ താരം 22 ന് തുടങ്ങുന്ന ഇന്ത്യ സിംബാവേ മത്സരം കളിക്കുന്നില്ല. എങ്കിലും നിലവിൽ മോശം പ്രകടനം നടത്തുന്ന താരം വേഗത്തിൽ ക്രിക്കറ്റിലേക്ക് മടങ്ങിവരണമെന്ന് സെലക്ടർമാർ ആഗ്രഹിക്കുന്നു.

സെലക്ടർമാരുടെ അഭിപ്രായത്തിൽ, 2022 ഏഷ്യാ കപ്പിന് മുമ്പ് “ഫോം വീണ്ടെടുക്കാൻ” സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ കോഹ്‌ലി കളിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ഏഷ്യ കപ്പ്‌, ടി20 ലോകകപ്പ് എന്നിവ വരുന്നതിനാൽ തന്നെ കോഹ്ലി എത്രയും വേഗം ഫോമിലാകേണ്ടത് അത്യാവശ്യമാണ്.

“ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നത് ഇടവേള അവനെ മാനസികമായി പുനരുജ്ജീവിപ്പിക്കാനും ഫോം വീണ്ടെടുക്കാനും അനുവദിക്കും എന്നാണ്. എന്നാൽ ഒരു മത്സര ക്രിക്കറ്റും ഇല്ലെങ്കിൽ, അത് ബുദ്ധിമുട്ടായിരിക്കും, അതിനാലാണ് അദ്ദേഹം സിംബാബ്‌വെയ്‌ക്കെതിരെ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ഫോർമാറ്റാണ്, ഏഷ്യാ കപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാൻ അദ്ദേഹത്തെ സഹായിക്കും. സെലക്ഷനോട് അടുത്ത് ഞങ്ങൾ അന്തിമ തീരുമാനം എടുക്കും,” സെലക്ഷൻ കമ്മിറ്റി അംഗം ഇൻസൈഡ് സ്‌പോർട്ടിനോട് പറഞ്ഞു.

ഹാർദിക് പാണ്ഡിയ ക്രിക്കറ്റിൽ നിന്ന് 5 മാസം ഇടവേള എടുത്തിരുന്നു. അതുപോലെ ഈ ഇടവേള കൊഹ്‌ലിയെ സഹായിക്കുമെന്ന് പറയുന്നവരും ഉണ്ട്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'