ഈ അടുത്ത കാലത്ത് എടുത്ത് ഏറ്റവും മികച്ച തീരുമാനം, അപ്പോൾ വിശ്വാസക്കുറവ് ഉണ്ടല്ലേ നിങ്ങൾക്ക്....ഡാനിഷ് കനേറിയ ഇന്ത്യൻ ടീം എടുത്ത മികച്ച തീരുമാനത്തെ അഭിനന്ദിക്കുന്നു

ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയിലേക്ക് പോകാൻ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവരോട് ആവശ്യപ്പെട്ട് ടീം ഇന്ത്യ ശരിയായ തീരുമാനമാണ് എടുത്തതെന്ന് മുൻ പാകിസ്ഥാൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ വിശ്വസിക്കുന്നു.

ഭുവനേശ്വർ കുമാറിനെയും ഹർഷൽ പട്ടേലിനെയും പോലുള്ളവർ സ്ഥിരതയ്ക്കായി പാടുപെട്ടു, പ്രത്യേകിച്ച് ഡെപ്ത് ഓവറുകളിൽ . ഷമിയുടെ കളി സമയം കുറവായതിനാൽ എത്രത്തോളം അയാൾക്ക് തിളങ്ങാൻ സാധിക്കുമെന്ന് അറിയാൻ പാടിലെങ്കിലും സിറാജ് താക്കൂർ എന്നിവർ ഉറപ്പായിട്ടും തിളങ്ങുമെന്ന് മുൻ പാകിസ്ഥാൻ താരം പറഞ്ഞു.

“പരിക്കിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം ഹർഷൽ പട്ടേലിന് നല്ല രീതിയിൽ ബൗളിംഗ് അടതാണ് സാധിച്ചിട്ടില്ല. സീമിംഗ് സാഹചര്യങ്ങളുള്ളപ്പോൾ ഭുവനേശ്വർ കുമാർ അത്ര ഫലപ്രദമല്ല. ഓസ്‌ട്രേലിയയിൽ നിങ്ങൾക്ക് അത്തരം അവസ്ഥകൾ കൂടുതലായി ലഭിക്കില്ല. അവിടെയാണ് നിങ്ങൾക്ക് സിറാജിനെയോ ശാർദൂലിനെയോ പോലെ ഡെക്കിൽ ശക്തമായി അടിക്കുന്ന ബൗളർമാർ വേണ്ടത്.

ക്യാപ്റ്റൻ രോഹിതിനും കോച്ച് ദ്രാവിഡിനും ഭുവിയെയും ഹർഷലിനെയും പോലുള്ളവരിൽ വേണ്ടത്ര ആത്മവിശ്വാസമില്ലായിരിക്കാം, അതുകൊണ്ടായിരിക്കാം അവർ ഷമിയെയും സിറാജിനെയും ഷാർദുലിനെയും ഓസ്‌ട്രേലിയയിലേക്ക് വിളിപ്പിച്ചത്. അവരിൽ ഒന്നോ രണ്ടോ പ്രധാന ടീമിൽ എത്തിയാൽ അല്ലെങ്കിൽ മറ്റ് ഒരാൾ റിസേർവിലും ഉണ്ടെങ്കിൽ , അത് അവരുടെ ബൗളിംഗ് ആക്രമണത്തിൽ വലിയ മാറ്റമുണ്ടാക്കും.”

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ