ഐപിഎല്‍ സമയക്രമം മാറ്റുന്നു

ഐപിഎല്‍ സമയക്രമം മാ്റ്റാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആലോചിക്കുന്നു. എട്ട് മണിക്ക് തുടങ്ങുന്ന മത്സരം ഏഴ് മണിയിലേക്കും നാല് മണിക്ക് തുടങ്ങുന്ന മത്സരം മൂന്ന് മണിയിലേക്കും മാറ്റാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഐപിഎല്‍ ഭരണസമിതിയോഗത്തില്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല മുന്നോട്ടുവെച്ചു.

സമയക്രമം മാറ്റണമെന്ന നിര്‍ദേശം ഫ്രാഞ്ചൈസികളെല്ലാം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ ഇന്ത്യയുടെ കൂടി സമ്മതത്തോടെ മാത്രമെ പുതിയ സമയക്രമം നടപ്പാക്കുവെന്നാണ് ബിസിസിഐ പറയുന്നത്.

മല്‍സരങ്ങള്‍ അര്‍ദ്ധരാത്രിയിലേക്ക് നീളുന്നത് കാരണം പല സാങ്കേതികബുദ്ധിമുട്ടുകളും ഉണ്ടെന്നാണ് ഐപിഎല്‍ ഭരണസമിതി വിലയിരുത്തുന്നത്. സൂപ്പര്‍ ഓവര്‍, മഴ എന്നിവ കാരണം മല്‍സരം വൈകുന്നത് കാഴ്ചക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രാത്രിയിലെ മല്‍സരം ഒരു മണിക്കൂര്‍ നേരത്തെ തുടങ്ങിയാല്‍ പരസ്യവരുമാനം വര്‍ദ്ധിപ്പിക്കാനാകുമെന്ന നിര്‍ദ്ദേശവും ബിസിസിഐ പരിഗണിക്കുന്നുണ്ട്.

Latest Stories

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി