അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒമാനെ തകർത്ത് ഓസീസ്; തിരികെ എയർപോർട്ടിലേക്ക്

മൈറ്റി ഓസീസ് എന്ന് വിശേഷണമുള്ള ഓസ്‌ട്രേലിയ ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്തായിരുന്നു. സിംബാവേയോടും, ശ്രീലങ്കയോടും പരാജയപ്പെട്ടതിനെ തുടർന്നാണ് ഓസീസ് പുറത്തായത്. എന്നാൽ ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ അവസാന മത്സരം ഗംഭീരമാക്കിയാണ് കങ്കാരുപ്പട അവസാനിപ്പിച്ചത്.

അവസാന ഗ്രൂപ്പ് പോരിൽ ഒമാനെ ഒമ്പത് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകർത്തത്. ഒമാൻ മുന്നോട്ടുവെച്ച 105 റൺസ് വിജയലക്ഷ്യം ഓസ്‌ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. 62 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയം.

ഓസ്‌ട്രേലിയക്ക് വേണ്ടി 64 റൺസുമായി മിച്ചൽ മാർഷ് പുറത്താകാതെ നിന്നു. 33 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ട്രാവിസ് ഹെഡ് 19 പന്തിൽ ആറ് ഫോറുകളുമായി മടങ്ങി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെൽ രണ്ട് വിക്കറ്റും നേടി.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”