ആഷസില്‍ പറക്കും ക്യാച്ച്; അമ്പരന്ന് ക്രിക്കറ്റ്‌ ലോകം

അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ടെസ്റ്റില്‍ ഒാസിസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ക്യാച്ച് കണ്ട് അമ്പരിന്നിരിയ്ക്കുകയാണ് ക്രിക്കറ്റ്‌ലോകം. ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയേ നഥാന്‍ ലിയോണ്‍ തന്‍റെ തന്നെ പന്തില്‍ അത്ഭുതകരമായി പിടിച്ച് പുറത്താക്കുകയായിരുന്നു.

തന്റെ ഇടത് വശത്തേക്ക് വന്ന പന്ത് അവിശ്വസനീയമായാണ് ഒരു ഡൈവിലൂടെ ലിയോണ്‍ കൈപ്പിടിയിലൊതുക്കിയത്. ക്രിക്കറ്റ് ചരിത്രത്തിലേ തന്നെ മികച്ച ക്യാച്ചുകളില്‍ ഒന്നായാണ് നഥന്‍റെ ക്യാച്ചിനെ കമന്റേറ്റര്‍മാര്‍ വിലയിരുത്തിയത്. ആ കാഴ്ച്ച കാണാം

മത്സരത്തിലെ ആദ്യ ഇന്നിംങ്‌സില്‍ 442 റണ്‍സാണ് ഓസ്‌ട്രേലിയ എടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 227 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 215 റണ്‍സിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡാണ് ഒാസ്ട്രേലിയ സ്വന്തമാക്കിയത്.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി