ആരെയോ പേടിക്കുന്നപോലെ..; കേദാര്‍ യാദവിന്റെ അവസ്ഥ രാഹുലിനും ഉണ്ടാകാതിരിക്കട്ടെ

ജെറി സാം

കേദാര്‍ യാദവ് & കെഎല്‍ രാഹുല്‍- ഇതൊരു താരതമ്യം ഒന്നും അല്ല. പക്ഷെ രാഹുലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോ പെട്ടന്ന് ഓര്‍മ വന്നൊരു പ്ലെയര്‍ കേദാര്‍ ജാഥവ് ആണ്.

കുറച്ചു നാള്‍ മുന്‍പ് വരെ വളരെ ആത്മവിശ്വാസത്തോടെ കളിച്ചിരുന്ന താരം ആയിരുന്നു രാഹുല്‍. ഒരുപക്ഷെ ഏറ്റവും സ്‌റ്റൈലിഷ് ബാറ്റസ്മാന്‍ എന്ന് വേണമെങ്കില്‍ പറയാം. കുറച്ചു നാള്‍ മുന്‍പ് വരെ മനോഹരമായി ഷോട്ട് കളിച്ചിരുന്ന രാഹുല്‍ ഇപ്പോള്‍ ഒട്ടും ആത്മവിശ്വാസം അല്ലാതെ ആരെയോ പേടിക്കുന്നതു പോലെയാണ് കളിക്കുന്നത്.

ഇത് ടെസ്റ്റില്‍ മാത്രം അല്ല മൂന്ന് ഫോര്‍മാറ്റിലും. ഐപിഎല്ലില്‍ 15 പന്തില്‍ 50 നേടിയിട്ടുള്ള ആളാണ് രാഹുല്‍. മികച സ്‌ട്രൈക്ക് റേറ്റല്‍ കളിക്കാന്‍ ശ്രമിക്കാതെ അമിത പ്രതിരോധം ആണ് പലപ്പോഴും രാഹുലിന്റെ പരാജയം ആയ തീരുന്നത്.

എന്തായാലും കേദാര്‍ ജാഥവിന്റെ അവസ്ഥ രാഹുലിനും ഉണ്ടാകാതെ ഇരിക്കട്ടെ. ഫോമിലേക്ക് മടങ്ങി വരാനും ആ സ്‌റ്റൈലിഷ് ബാറ്റിഗ് വീണ്ടും കാണാനും സാധിക്കട്ടെ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു