മോശം റെക്കോഡോ, എനിക്ക് അത് വേണം ഞാൻ അത് എടുക്കുവാ എന്ന് പറഞ്ഞ ഒരു താരം; ഈ മനുഷ്യന് ഇങ്ങനെയും ഉണ്ടോ ഒരു ആക്രാന്തം

1990-കളിലെ ഏറ്റവും ഫലപ്രദമായ ബോളർമാരിൽ ഒരാളായ ജെഫ് അലോട്ടിനെ ചതിച്ചത് പരിക്കുകൾ ആയിരുന്നു – എന്നിട്ടും ഗെയിമിൽ തന്റെ മുദ്ര പതിപ്പിക്കാൻ താരത്തിനായി.

1999 ലോകകപ്പിൽ ഇടംകൈയ്യൻ മീഡിയം-ഫാസ്റ്റ് ബോളറായി അലോട്ട് പ്രധാന താരമായിരുന്നു , സീമർ-ഫ്രണ്ട്ലി മത്സരത്തിൽ 20 വിക്കറ്റ് നേടാൻ താരത്തിനായി, പിന്നീട് ഒരു അധിക മത്സരത്തിലൂടെ ഷെയ്ൻ വോണും ഈ കണക്കിന് തുല്യനായി. തന്റെ ആദ്യകാലങ്ങളിൽ ഒരു ടോപ് സ്പീഡ് ബൗൺസ് ബൗളറാകാൻ അലോട്ട് ശ്രമിച്ചുവെങ്കിലും പിന്നീട് പന്ത് സ്വിംഗ് ആക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഒരു അപൂർവ റെക്കോർഡിന് ഉടമയാണ് താരം. 1999-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ 77 പന്തുകൾ നേരിട്ട കിവി ബാറ്റ്‌സ്മാൻ ജെഫ് അലോട്ട് പൂജ്യത്തിന് പുറത്തായി. അതൊരു അപൂർവ = റെക്കോർഡാണ്.

ഇത്ര അധികം പന്തുകൾ നേരിട്ടിട്ട് റൺ ഒന്നും നേടാത്ത താരമാണ് ജെഫ്. കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും മികച്ച രീതിയിൽ കരിയറിൽ ബാറ്റ് ചെയ്തിട്ടുള്ള താരം കൂടിയാണ് ജെഫ്.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു