“ഇതുപോലുള്ള കുറച്ച് പുറത്താക്കലുകൾ സാധാരണമാണ്,” പൂജ്യത്തിന് പുറത്തായതിനെ കുറിച്ച് സഞ്ജു

ശനിയാഴ്ച ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 57 റൺസിന് രാജസ്ഥാൻ റോയൽസ് ജയിച്ചെങ്കിലും നായകൻ സഞ്ജു സാംസൺ ബാറ്റിംഗിൽ പരാജയപ്പെട്ടു. 11-ാം ഓവറിൽ ഡിസി സ്പിന്നർ കുൽദീപ് യാദവിനെതീരെ സിക്സ് അടിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത സാംസൺ 4 പന്തിൽ 0 റൺസിന് പുറത്തായി.

ഗെയിമിന് ശേഷം, സാംസൺ തന്റെ പരാജയത്തെക്കുറിച്ച് പറഞ്ഞു;

“ഞാൻ ഫോർമാറ്റ് കളിക്കുന്ന രീതിയിൽ, ഞാൻ പന്തുകൾ എടുക്കും, പക്ഷേ അതിന് ഗിയർ മാറ്റി വലിയ ഇന്നിങ്‌സുകൾ കളിക്കുന്നു. റോളുകൾ വളരെ വ്യക്തമാണ്. ഇതുപോലെ റിസ്ക്ക് എടുത്ത് ബാറ്റ് ചെയുമ്പോൾ പുറത്താക്കൽ ഒകെ സ്വാഭാവികം.”

ജോസ് ബട്ട്‌ലർ (51 പന്തിൽ 79), യശസ്വി ജയ്‌സ്വാൾ (31 പന്തിൽ 60) എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിൽ ആർആർ ബോർഡിൽ 199/4 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. ഷിംറോൺ ഹെറ്റ്‌മെയർ 21 പന്തിൽ പുറത്താകാതെ 39 റൺസ് നേടി.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം