77 പന്തുകൾ ക്രീസിൽ പിടിച്ചുനിന്നത് തന്നെ വലിയ ഭാഗ്യം, എത്ര റൺസ് എടുത്തെടാ; അത് പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ എന്നെ കളിയാക്കും; ഇങ്ങനെയും ഉണ്ടോ ഒരു നാണക്കേടിന്റെ റെക്കോഡ്

1990-കളിലെ ഏറ്റവും ഫലപ്രദമായ ബോളർമാരിൽ ഒരാളായ ജെഫ് അലോട്ടിനെ ചതിച്ചത് പരിക്കുകൾ ആയിരുന്നു. എന്നിട്ടും ഗെയിമിൽ തന്റെ മുദ്ര പതിപ്പിക്കാൻ താരത്തിനായി.

1999 ലോകകപ്പിൽ ഇടംകൈയ്യൻ മീഡിയം-ഫാസ്റ്റ് ബോളറായി അലോട്ട് പ്രധാന താരമായിരുന്നു , സീമർ-ഫ്രണ്ട്ലി മത്സരത്തിൽ 20 വിക്കറ്റ് നേടാൻ താരത്തിനായി, പിന്നീട് ഒരു അധിക മത്സരത്തിലൂടെ ഷെയ്ൻ വോണും ഈ കണക്കിന് തുല്യനായി. തന്റെ ആദ്യകാലങ്ങളിൽ ഒരു ടോപ് സ്പീഡ് ബൗൺസ് ബൗളറാകാൻ അലോട്ട് ശ്രമിച്ചുവെങ്കിലും പിന്നീട് പന്ത് സ്വിംഗ് ആക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഒരു അപൂർവ റെക്കോർഡിന് ഉടമയാണ് താരം. 1999-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ 77 പന്തുകൾ നേരിട്ട കിവി ബാറ്റ്‌സ്മാൻ ജെഫ് അലോട്ട് പൂജ്യത്തിന് പുറത്തായി. അതൊരു അപൂർവ = റെക്കോർഡാണ്.

ഇത്ര അധികം പന്തുകൾ നേരിട്ടിട്ട് റൺ ഒന്നും നേടാത്ത താരമാണ് ജെഫ്. കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും മികച്ച രീതിയിൽ കരിയറിൽ ബാറ്റ് ചെയ്തിട്ടുള്ള ആൾ കൂടിയാണ് താരം .

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും