ഗിൽ അല്ല, അടുത്ത ഏകദിന നായകനായി ആ താരമാണ് വരേണ്ടത്: സുരേഷ് റെയ്ന

ഇന്ത്യൻ നായകൻ രോഹിത് ശർമ്മ 2027 ഏകദിന ലോകകപ്പിൽ ടീമിൽ ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിലുള്ള ആശങ്കയിലാണ് ബിസിസിഐ. താരം വിരമിച്ചാൽ ഏകദിന ക്യാപ്റ്റനായി യുവ താരങ്ങളായ ശുഭ്മാൻ ഗില്ലിനോ ശ്രേയസ് അയ്യരിനോ നായക സ്ഥാനത്തേക്ക് അവസരം ലഭിച്ചേക്കും.

എന്നാൽ അടുത്ത ഏകദിന നായകനായി ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യ തിരഞ്ഞെടുക്കണം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്ന.

സുരേഷ് റെയ്ന പറയുന്നത് ഇങ്ങനെ:

“ഹര്‍ദിക്ക് വളരെ പോസിറ്റീവ് ആയ ആളാണ്. അദ്ദേഹം ഒരു കളിക്കാരന്റെ ക്യാപ്റ്റനാണ്. എംഎസ് ധോണിയുടെ ഒരു ചെറിയ ഉള്‍കാഴ്ച അദ്ദേഹം എനിക്ക് നല്‍കുന്നു. മൈതാനത്തെ പാണ്ഡ്യയുടെ ശരീരഭാഷ എനിക്ക് ഇഷ്ടമാണ്” സുരേഷ് റെയ്ന പറഞ്ഞു.

ടി 20 യിൽ നിന്ന് രോഹിതും കോഹ്‌ലിയും വിരമിച്ചപ്പോൾ നായകനായി ഹർദിക്കിനെ തിരഞ്ഞെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സിലക്ടറായ അജിത് അഗാർക്കർ നായക സ്ഥാനം സൂര്യകുമാർ യാദവിന്‌ കൈമാറി. ഇപ്പോൾ നടക്കാൻ പോകുന്ന ഏഷ്യ കപ്പിൽ ആകട്ടെ വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്