ദുബായില്‍ സര്‍ക്കാര്‍ ഫീസും പിഴയും തവണകളായി ഇനി അടയ്ക്കാം; ഉത്തരവിട്ട് ദുബായ് കിരീടാവകാശി

ദുബായില്‍ സര്‍ക്കാര്‍ ഫീസും പിഴയും തവണകളായി ഇനി അടയ്ക്കാം. ഈ സൗകര്യം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയിലെ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും ലഭ്യമാക്കുക. ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാനായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു.

പുതിയ സൗകര്യം നല്‍കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10,000 ദിര്‍ഹത്തിനു മുകളിലുള്ള ഫീസ് വ്യക്തികള്‍ക്ക് ഇതിലൂടെ തവണയായി അടയ്ക്കാം. അതേസമയം സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹത്തില്‍ കൂടുതലുള്ള ഫീസ് അടയ്ക്കുന്നതിനാണ് ഇതിലൂടെ സൗകര്യം ഒരുക്കിയിരിക്കുന്നത്.

രണ്ടു വര്‍ഷത്തിനുള്ളില്‍ പിഴ അടച്ച് തീര്‍ക്കുന്നതിനാണ് നിര്‍ദേശം. ദുബായ് ധനകാര്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ ഏത് സേവനങ്ങള്‍ക്കാണ് ഈ സൗകര്യം ലഭിക്കുകയെന്നത് അറിയിക്കും.

Latest Stories

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍