കോവിഡ് 19: ഐസൊലേറ്റ് ചെയ്ത മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി

കോവിഡ് 19 നെ തുടര്‍ന്ന് ഐസൊലേറ്റ് ചെയ്ത മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള അല്‍ അഹ്‌സ ഗവര്‍ണറേറ്റിലെ അല്‍ മാദി, അല്‍ ഫൈസലിയ, അല്‍ ഫദ്ലിയ ഗവര്‍ണറേറ്റുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഐസൊലേഷന്‍ ആഭ്യന്തര മന്ത്രാലയ ഭാഗികമായി നീക്കി.

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നിയന്ത്രണങ്ങള്‍ ആഭ്യന്തര മന്ത്രാലയം നീക്കിയത്. ഇന്നു മുതല്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. അല്‍ ഹയ്യ് മേഖലയിലുള്ളവര്‍ക്കും രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ പുറത്തിറങ്ങാം.

എന്നാല്‍ നേരത്തെ സൗദിയിലുടനീളം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Latest Stories

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്