ഐ.എം.എഫ് വ്യവസ്ഥകള്‍ അംഗീകരിക്കാമെന്ന് ശ്രീലങ്ക; അടിയന്തര വായ്പ അനുവദിച്ചേക്കും

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്ക ഒടുവില്‍ അന്താരാഷ്ട്ര നാണ്യ നിധിയുടെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് അറിയിച്ചു. കര്‍ശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിര്‍ദ്ദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധന. നേരത്തെയും ശ്രീലങ്കയ്ക്ക് ഐഎംഎഫ് ഇത്തരം നിയന്ത്രണങ്ങള്‍ വെച്ചിരുന്നു. എന്നാലിത് അംഗീകരിക്കാന്‍ ശ്രീലങ്ക തയ്യാറായിരുന്നില്ല. മറ്റു വഴികള്‍ അടഞ്ഞതോടെയാണ് നിബന്ധനങ്ങള്‍ അംഗീകരിക്കാന്‍ ലങ്ക തയ്യാറാകുന്നത്.

സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. രാജ്യത്തെ ജനങ്ങളെ പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്. 2020 മാര്‍ച്ചോടെ തുടങ്ങിയ സാമ്പത്തിക ഞെരുക്കം അതിദയനീയ അവസ്ഥയിലേക്കാണ് രാജ്യത്തെ എത്തിച്ചത്.

നിബന്ധനങ്ങള്‍ അംഗീകരിക്കുന്നതായി ലങ്ക വ്യക്തമാക്കിയതോടെ ഐഎംഎഫ് പ്രതിനിധി സംഘം കൊളംബോയിലെത്തിയിട്ടുണ്ട്. നിലവിലെ ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കാനും ശ്രീലങ്ക തീരുമാനം കൈക്കൊണ്ടു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി