ഫാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറിലേക്ക്: ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ രോഹിങ്ക്യകളെ കാണും

മ്യാന്‍മറില്‍ രോഹിങ്ക്യന്‍  മുസ്ലീങ്ങളുടെ പ്രശ്‌നങ്ങളുടെ പ്രശ്‌നം ലോകമാസകലം ചര്‍ച്ചയാക്കുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മ്യാന്‍മര്‍ സന്ദര്‍ശനം. നാലു ദിവസത്തെ മ്യാന്‍മര്‍-ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ വെള്ളിയാഴ്ച ധാക്കയില്‍ രോഹിങ്ക്യകളെ കാണും.

രോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ വിഷയത്തില്‍ മാര്‍പാപ്പയുടെ നിലപാട് അറിയാന്‍ ലോകം കാത്തിരിക്കുകയാണ്.  മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂചിയുമായും സൈനികമേധാവികളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ രോഹിങ്ക്യന്‍ വിഷയം ചര്‍ച്ച ചെയ്താല്‍ മ്യാന്‍മറിലെ ക്രൈസ്തവരെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ മാര്‍പാപ്പ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നു. രോഹിങ്ക്യ എന്ന വാക്ക് മ്യാന്‍മറില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മ്യാന്‍മറിലെ സഭാ പ്രതിനിധികള്‍ മാര്‍പാപ്പയോട് ആവശ്യപ്പെട്ടു.

മാര്‍പാപ്പ നാളെ യാങ്കൂണ്‍ വിമാനത്താവളത്തിലെത്തും. ചൊവ്വാഴ്ച മ്യാന്‍മര്‍ തലസഥാനമായ നയ്പയ്തായിലെത്തുന്ന മാര്‍പാപ്പ ഓങ് സാങ് സൂചി, സൈനികമേധാവി എന്നിവരുമായി ചര്‍ച്ച നടത്തും. പെര്‍ത്തിലെ ബര്‍മീസ് കത്തോലിക്ക സമൂഹം മാര്‍പാപ്പയെ സ്വീകരിക്കാന്‍ മ്യാന്‍മറില്‍ തയ്യാറെടുക്കുകയാണ്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി