'സ്ത്രീയായതു കൊണ്ട് മാത്രം'; മുറിവേറ്റ മുഖവുമായി സോണിയ ഗാന്ധി മുതല്‍ മിഷേല്‍ ഓബാമ വരെ

സ്ത്രീകളനുഭവിക്കുന്ന അതിക്രമങ്ങള്‍ തുറന്നു കാട്ടാന്‍ ലോക നേതാക്കളുടെ മുറിമേറ്റ മുഖവുമായി ക്യാമ്പയിന്‍.

ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റ് അലക്‌സാന്ദ്രോ പലോംബോ ആണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി സോണിയ ഗാന്ധി, മിഷേല്‍ ഒബാമ, ഹിലാരി ക്ലിന്റണ്‍ തുടങ്ങിയ വനിതാ ലോക നേതാക്കളുടെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ ഉപയോഗിച്ചത്.

“ഞാന്‍ ഒരു സ്ത്രീയായതുകൊണ്ട് മാത്രം…. ഞാന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാണ്, എനിക്ക് ശമ്പളം കുറവാണ്, എനിക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാന്‍ എനിക്ക് അവകാശമില്ല, ഞാന്‍ ആരെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് എനിക്ക് തീരുമാനിക്കാന്‍ കഴിയില്ല, ഞാന്‍ ബലാല്‍ക്കാരത്തിനിരയായി എന്നിങ്ങനെ കുറിച്ചു കൊണ്ടാണ് അലക്‌സാന്ദ്രോ പലോംബോ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Latest Stories

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്