ഗാസയിൽ പലസ്തീൻ ഇസ്ലാമിക് ജിഹാദ് തീവ്രവാദി കമാൻഡറെയും ഭാര്യയെയും ഇസ്രായേൽ കൊലപ്പെടുത്തി

ഗാസ മുനമ്പിൽ ചൊവ്വാഴ്ച ഇറാൻ പിന്തുണയുള്ള പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദിലെ ഒരു ഉന്നത കമാൻഡറെ ഇസ്രായേൽ കൊലപ്പെടുത്തി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്ന തീവ്രവാദ ഗ്രൂപ്പിന്റെ മുതിർന്ന കമാൻഡർ ബഹാ അബു അൽ അത ആണ് കൊല്ലപ്പെട്ടത്.

ബഹാ അബു അൽ അതയുടെ വീട്ടിൽ നടന്ന മിസൈൽ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടു ഇവരുടെ നാല് കുട്ടികൾക്കും ഒരു അയൽവാസിക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. രാജ്യത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന അബു അൽ അത ഒരു “ടിക്കിംഗ് ബോംബായിരുന്നെന്ന്” ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്