ഇറാന്‍-അമേരിക്ക സമാധാന കരാർ; അതൃപ്തിയറിയിച്ച് ഇസ്രയേൽ, നെതന്യാഹുവിന്റെ നടപടികളില്‍ അസന്തുഷ്ടനെന്ന് ട്രംപ്

ഇറാന്‍-അമേരിക്ക സമാധാന കരാറിൽ അതൃപ്തി അറിയിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടികളില്‍ താന്‍ അസന്തുഷ്ടനെന്നറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജി-സെവന്‍ ഉച്ചകോടിയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. നെതന്യാഹു ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ട്രംപ് പറഞ്ഞു.

അതേസമയം ഹിസ്ബുല്ലയ്‌ക്കെതിരായ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത മറുപടി നല്‍കുമെന്നാണ് ഇസ്രയേലിന് ഇറാന്‍സേനയുടെ മുന്നറിയിപ്പ്. ലെബനനില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള നിര്‍ദേശവും കരാറിലുണ്ടെന്നും ഇത് ലംഘിക്കുകയാണെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കരാര്‍ ഇറാനും അമേരിക്കയും തമ്മില്‍ ആയതിനാല്‍ തന്നെ ഇസ്രയേല്‍ അതിലൊരു കക്ഷിയല്ല. ഈ യുദ്ധത്തില്‍ ഇസ്രായേല്‍ സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്ന് അവരെ പിന്‍വലിക്കാതെ, യുദ്ധം പൂര്‍ണ്ണമായും അവസാനിച്ചക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും വ്യക്തമാക്കി.

Latest Stories

പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന; തുടര്‍നടപടികള്‍ ആലോചിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; മരിച്ചത് കരിമ്പുഴ സ്വദേശി, ഒരാഴ്ചക്കിടെ ഡെങ്കി ബാധിച്ച് മൂന്നാമത്തെ മരണം

'നിങ്ങള്‍ ഷോപ്പിങ് മാളുകളും റോഡുകളും അടച്ചിടൂ'; രാജ്യത്തെ താല്‍ക്കാലിക നിരോധനത്തെ പരിഹസിച്ച് ടെലഗ്രാം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാകില്ല'; വെള്ളാപ്പള്ളി നടേശൻ

ജി 7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന്; യുഎസ് നാവികർക്കെതിരായ ആക്രമണവും താരിഫ് തർക്കവും അടക്കം ചർച്ചയായേക്കും

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ തികച്ചും വ്യാജം; വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് എന്‍ടിഎ

ചോദ്യമുനയിൽ വീണ; മാസപ്പടിക്കേസിൽ ഇഡിക്ക് മുന്നില്‍ ഹാജരായി

സ്വർണവില താഴേക്ക്? സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

പ്ലേസ്റ്റോറിൽ നിന്നും ആപ്പ് നീക്കി ​ഗൂ​ഗിൾ; ആപ്പ് നീക്കാൻ ആപ്പിളിനും കേന്ദ്ര നിർദേശം

ഐപിഎസ് പൊലീസ് തലപ്പത്ത് അടിമുടി മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി, ഉത്തരവിറങ്ങി