'പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉള്‍പ്പെട്ട സുരക്ഷ ചട്ടക്കൂടിന് തയ്യാര്‍, ആണവായുധം വികസിപ്പിക്കില്ല'; ഇന്ത്യയെ നിലപാട് അറിയിച്ച് ഇറാൻ

പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉൾപ്പെട്ട സുരക്ഷ ചട്ടക്കൂടിന് തയ്യാറെന്ന് ഇറാൻ. ആണവ നിലയങ്ങൾ അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്നും ആണവായുധം വികസിപ്പിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാനു നേരെയുള്ള കടന്നുകയറ്റം പൂർണ്ണമായും നിര്‍ത്തണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് ഇറാൻ പ്രസിഡന്‍റ് പെസ്ഷ്കിയാൻ നിലപാട് അറിയിച്ചത്. ഇന്നലെ മോദി ഇറാൻ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സുരക്ഷ ചട്ടക്കൂടിന് തയ്യാറാണെന്ന് അറിയിച്ചത്.

അതേസമയം, ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ഇറാൻ മൗനം പാലിച്ചു. ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാനുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ടു വെച്ചത്.

Latest Stories

ഉജ്ജ്വലയുടെ വെളിച്ചം, ആശ്രിതത്വത്തിന്റെ നിഴൽ, (ഗ്യാസ് പ്രതിസന്ധി: 11 വർഷത്തെ ഭരണത്തിന്റെ പരാജയം)

ആരോഗ്യമേഖല കുളം തോണ്ടി, ഇതുവരെ വീണാ ജോർജിന്റെ പോക്കറ്റ് മാത്രമാണ് വികസിച്ചത് : കുമ്മനം രാജശേഖരൻ

കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എം. വി. ഗോവിന്ദന്‍; വീണാ ജോര്‍ജ്ജിന്റെ കഴുത്ത് ഞെരിച്ചെന്ന പെരുംനുണ പറഞ്ഞയാളാണ്: വി. ഡി. സതീശന്‍

ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി; സ്വകാര്യ മേഖലയിലും ശമ്പളത്തോടു കൂടിയ അവധി

വീണ്ടും മൂന്നാം ടേം അധികാരത്തിലെത്തും, 110 സീറ്റ് നേടും; എൽഡിഎഫ് നടത്തിയ വികസനം ആയിരിക്കും യുഡിഎഫിനും ബിജെപിക്കും ഉള്ള തിരിച്ചടി : എം. വി. ഗോവിന്ദൻ

ഇന്ത്യക്ക് ആശ്വാസം; 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് ചരക്ക് കപ്പൽ മംഗലാപുരം തുറമുഖത്ത്

ഇസ്രയേൽ ആണവകേന്ദ്രങ്ങൾക്ക് സമീപം ഇറാന്‍റെ ആക്രമണം; 100 പേർക്ക് പരിക്ക്

'കഴിഞ്ഞ വർഷത്തെ പോലെയല്ല, ഇത്തവണ കഠിനമായിരിക്കും മത്സരങ്ങൾ'; സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി വിരാട് കോഹ്ലി

'ബാറ്റിംഗിൽ വെടിക്കെട്ടും, ബോളിങ്ങിൽ ചെണ്ടയുമാണ് ഹൈദരാബാദ്, ഈ സീസൺ ശ്രദ്ധിക്കണം'; സൺ റൈസേഴ്സിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ

'ടീം ജയിച്ചാൽ അവന്മാരുടെ കഴിവ്, തോറ്റാൽ പരിശീലകന്റെ കഴിവുകേട്, എന്റെ കരിയറിൽ ഇത്രയും മോശം ടീമിനെ കണ്ടിട്ടില്ല'; പാക് ടീമിനെതിരെ ഗാരി കിർസ്റ്റൺ